"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/'''കവിത'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Fmcths എന്ന ഉപയോക്താവ് എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/'''കവിത''' എന്ന താൾ [[എഫ്.എം.സി.ടി....)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

22:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കവിത

ഒരു പേനതൻ തുമ്പിൽ നിന്ന്
പൊഴിയുന്ന വാക്കുകളാണിത്..
കവിതൻ ഭാവനയിൽ നിന്നും
പൊട്ടിയൊഴുകും വാക്കുകളുടെ
ഉറവയാണിത്..
തിന്മയെ പ്രതിരോധിക്കാനുള്ള
നന്മയുടെ കനലുകളാണിത്..
വിഷയമ്പുകൾക്കുള്ള മറുപടിയാണിത്..

അംന അനാൻ എം. എം.
8 എ എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത