"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/അമ്പിളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അമ്പിളിയോട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അമ്പിളിമാമാ നിന്നെ കാണാനിവിടെയുണ്ട് ഞാൻ . | |||
എത്ര സുന്ദരമാണ് ഈ നിലാവ്. നിലാവിൽ ഞാനിറങ്ങി നടക്കുകയാണ്. | |||
ഇപ്പോൾ നടക്കാം, കളിക്കാം ചിരിക്കാം. എന്താണെന്നോ എങ്ങും ആരുമില്ല. കാരണം കോവിഡ് എന്ന വില്ലൻ മാത്രമേയുള്ളൂ. അതൊരു പനിയാണ്. അവനെ കാണാൻ ഒട്ടും ചന്തമില്ല. വൃത്തികെട്ട മുഖം, മുള്ളുപോലുള്ള കൈകൾ. | |||
പക്ഷേ ക്രൂരനും ദയയില്ലാത്തവനുമാണ്. എന്റെ അടുത്ത് വരില്ല. നോക്ക് ഞാൻ സോപ്പും കൊണ്ടാണ് നടപ്പ്.കൈ കഴുകിയാൽ അവൻ പിടഞ്ഞു വീഴും. മാമാ എനിക്ക് വിഷമമുണ്ട്.കൂട്ടുകാരും അയൽക്കാരും ആരും ഒത്തുകൂടുന്നില്ല. ഒത്തുകൂടിയാൽ പ്രശ്നമാണ്. അമ്മാവാ അങ്ങ് പോകുമ്പോൾ ഞാൻ വീണ്ടും ഒറ്റയ്ക്കാകുന്നു. മുറിയിലിരുന്നു രാത്രിയിൽ ഞാൻ ആകാശത്തു നോക്കും.പിന്നെ ആ മാവിൻ കൊമ്പത്തും എത്ര സുന്ദരമാണ് ആ കാഴ്ച | |||
അമ്മാവൻ പ്രാർത്ഥിക്കണേ... ആ കോവിഡിനെ ഓടിച്ചു വിടണേ.... | |||
ക്ലാസ്സ്.നാല് | |||
വരി 9: | വരി 19: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= വിദ്യ.വി.എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ശ്രേയ എൽ.പി.എസ് ഈട്ടിമൂട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42626 | ||
| ഉപജില്ല= | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= | ||
| തരം= | | തരം= തിരുവനന്തപുരം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
22:09, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്പിളിയോട്
അമ്പിളിമാമാ നിന്നെ കാണാനിവിടെയുണ്ട് ഞാൻ . എത്ര സുന്ദരമാണ് ഈ നിലാവ്. നിലാവിൽ ഞാനിറങ്ങി നടക്കുകയാണ്. ഇപ്പോൾ നടക്കാം, കളിക്കാം ചിരിക്കാം. എന്താണെന്നോ എങ്ങും ആരുമില്ല. കാരണം കോവിഡ് എന്ന വില്ലൻ മാത്രമേയുള്ളൂ. അതൊരു പനിയാണ്. അവനെ കാണാൻ ഒട്ടും ചന്തമില്ല. വൃത്തികെട്ട മുഖം, മുള്ളുപോലുള്ള കൈകൾ. പക്ഷേ ക്രൂരനും ദയയില്ലാത്തവനുമാണ്. എന്റെ അടുത്ത് വരില്ല. നോക്ക് ഞാൻ സോപ്പും കൊണ്ടാണ് നടപ്പ്.കൈ കഴുകിയാൽ അവൻ പിടഞ്ഞു വീഴും. മാമാ എനിക്ക് വിഷമമുണ്ട്.കൂട്ടുകാരും അയൽക്കാരും ആരും ഒത്തുകൂടുന്നില്ല. ഒത്തുകൂടിയാൽ പ്രശ്നമാണ്. അമ്മാവാ അങ്ങ് പോകുമ്പോൾ ഞാൻ വീണ്ടും ഒറ്റയ്ക്കാകുന്നു. മുറിയിലിരുന്നു രാത്രിയിൽ ഞാൻ ആകാശത്തു നോക്കും.പിന്നെ ആ മാവിൻ കൊമ്പത്തും എത്ര സുന്ദരമാണ് ആ കാഴ്ച അമ്മാവൻ പ്രാർത്ഥിക്കണേ... ആ കോവിഡിനെ ഓടിച്ചു വിടണേ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ തിരുവനന്തപുരംകൾ
- ജില്ലയിലെ അക്ഷരവൃക്ഷം തിരുവനന്തപുരംകൾ
- ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 തിരുവനന്തപുരംകൾ
- ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ