"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കോവിഡ്-19,ചില അറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=ലേഖനം}}

22:06, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19,ചില അറിവുകൾ

2019-ൻെറ അവസാനത്തിലാണ് കോവിഡ് -19 അഥവാ കൊറോണ വൈറസ് എന്ന രോഗം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് റിപ്പോട്ട് ചെയ്‍തത്.വളരെ കുറഞ്ഞ സമയത്തിനുളളിൽ വലിയൊരു വിഭാഗം മനുഷ്യർക്ക് രോഗം ബാധിച്ചപ്പോൾ മാത്രമാണ്.ഒരു രാജ്യത്തിൽ മാത്രംഒതുങ്ങുന്ന നിസാരമായ ഒരു വൈറസ് അല്ല എന്ന് ലോക ജനത ഞെട്ടലോടെ തിരിച്ചറിഞ്ഞത് . അപ്പോഴേക്കും ലോകത്തിൻെറ പല ഭാഗങ്ങളിലേക്കും രോഗം പടർന്നിരുന്നു.എന്തിനേറെ പറയുന്നു ഈ കുറഞ്ഞ സമയത്തിനുളളിൽ നമ്മുടെ കൊച്ചു കേരളത്തിലേക്കുംമെത്തി കോവിഡ് - 19. 1937-ലാണ് ലോകത്താദ്യമായി കൊറോണ വൈറസ് റിപ്പോട്ട് ചെയ്‍തത്.ലാറ്റിൻ വാക്കിൽ നിന്നാണ് കൊറോണ എന്ന പദം ഉൽഭവിച്ചത്.ഇതിൻെറ അർത്ഥം കീരിടംഎന്നാണ്.വൈറസ് മൂലം ലോകത്തെ ആറാമത്തെ അടിയന്തര വ്യവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.നോവൽ കൊറോണ എന്നാണ് ഈ വൈറസിനെ കണ്ടെത്തിയ ശാസ്‍ത്രജ്ഞൻ നിർദ്ദേശിച്ച പേര്.നോവ ൽ എന്നാൽ 'പുതിയത് 'എന്നാണ് അർത്ഥം.വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ(WHO)ആണ് കോവിഡ് എന്ന പേര് നിർദ്ദേശിച്ചത്.ലോകാരോഗ്യ സംഘടനയും കോവിഡ്-19 എന്ന് ഈ വൈറസിന് നാമകരണം നടത്തി.2020-ലെ മഹാമാരിയായി ലോകാരോഗ്യസംഘടന കൊറോണ വൈറസ് രോഗത്തെ പ്രഖ്യാപ്പിച്ചു.പാഡാമിക് വിഭാഗത്തിലുളള ഒരു രോഗമാണ് കൊറോണ .പാൻഡമിക് എന്നാൽ പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാകമാനമോ പ‍ടർന്നുപിടിക്കുന്ന തരത്തിലുളള വ്യാപക പകർച്ച വ്യാധിയാണ് വൈദ്യശാസ്‍ത്രത്തിൽ പാൻഡിമിക് എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്.ഇന്ത്യയിൽ കോവിഡ് -19 ആദ്യമായി റിപ്പോട്ട് ചെയ്‍ത സംസ്ഥാനം കേരളമാണ് (ത‍്രിശൂർ).എന്നാൽ ഫലപ്രദമായി ഈ രോഗത്തെ പ്രതിരോധിക്കാൻകേരളത്തിന് കഴിഞ്ഞിട്ടുണ്ട്.കൊറോണ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിൻെറ ക്യാമ്പയിൽ Break the chain” എന്ന പേരിൽ അറിയപ്പെടുന്നു.ക‍‍ൂടാതെ ദിശ1056 എന്ന കാൾസെൻററും കേരളം ആരംഭിച്ചിട്ടുണ്ട്.

അക്ഷയ് എം നായർ
9A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം