"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കോവിഡ്-19,ചില അറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ്-19,ചില അറിവുകൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> 2019-ൻെറ അവസാനത്തിലാണ് കോവിഡ് -19 അഥവാ കൊറോണ വൈറസ് എന്ന രോഗം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് റിപ്പോട്ട് ചെയ്‍തത്.വളരെ കുറഞ്ഞ സമയത്തിനുളളിൽ | |||
വലിയൊരു വിഭാഗം മനുഷ്യർക്ക് രോഗം ബാധിച്ചപ്പോൾ മാത്രമാണ്.ഒരു രാജ്യത്തിൽ മാത്രംഒതുങ്ങുന്ന നിസാരമായ ഒരു വൈറസ് അല്ല എന്ന് ലോക ജനത ഞെട്ടലോടെ തിരിച്ചറിഞ്ഞത് . | വലിയൊരു വിഭാഗം മനുഷ്യർക്ക് രോഗം ബാധിച്ചപ്പോൾ മാത്രമാണ്.ഒരു രാജ്യത്തിൽ മാത്രംഒതുങ്ങുന്ന നിസാരമായ ഒരു വൈറസ് അല്ല എന്ന് ലോക ജനത ഞെട്ടലോടെ തിരിച്ചറിഞ്ഞത് . | ||
അപ്പോഴേക്കും ലോകത്തിൻെറ പല ഭാഗങ്ങളിലേക്കും രോഗം പടർന്നിരുന്നു.എന്തിനേറെ പറയുന്നു ഈ കുറഞ്ഞ സമയത്തിനുളളിൽ നമ്മുടെ കൊച്ചു കേരളത്തിലേക്കുംമെത്തി കോവിഡ് - 19. | അപ്പോഴേക്കും ലോകത്തിൻെറ പല ഭാഗങ്ങളിലേക്കും രോഗം പടർന്നിരുന്നു.എന്തിനേറെ പറയുന്നു ഈ കുറഞ്ഞ സമയത്തിനുളളിൽ നമ്മുടെ കൊച്ചു കേരളത്തിലേക്കുംമെത്തി കോവിഡ് - 19. | ||
1937-ലാണ് ലോകത്താദ്യമായി കൊറോണ വൈറസ് റിപ്പോട്ട് ചെയ്‍തത്.ലാറ്റിൻ വാക്കിൽ നിന്നാണ് കൊറോണ എന്ന പദം ഉൽഭവിച്ചത്.ഇതിൻെറ അർത്ഥം കീരിടംഎന്നാണ്.വൈറസ് മൂലം ലോകത്തെ ആറാമത്തെ അടിയന്തര വ്യവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.നോവൽ കൊറോണ എന്നാണ് ഈ വൈറസിനെ കണ്ടെത്തിയ ശാസ്‍ത്രജ്ഞൻ നിർദ്ദേശിച്ച പേര്.നോവ | 1937-ലാണ് ലോകത്താദ്യമായി കൊറോണ വൈറസ് റിപ്പോട്ട് ചെയ്‍തത്.ലാറ്റിൻ വാക്കിൽ നിന്നാണ് കൊറോണ എന്ന പദം ഉൽഭവിച്ചത്.ഇതിൻെറ അർത്ഥം കീരിടംഎന്നാണ്.വൈറസ് മൂലം ലോകത്തെ ആറാമത്തെ അടിയന്തര വ്യവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.നോവൽ കൊറോണ എന്നാണ് ഈ വൈറസിനെ കണ്ടെത്തിയ ശാസ്‍ത്രജ്ഞൻ നിർദ്ദേശിച്ച പേര്.നോവ | ||
ൽ എന്നാൽ 'പുതിയത് 'എന്നാണ് അർത്ഥം.വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ(WHO)ആണ് കോവിഡ് എന്ന പേര് നിർദ്ദേശിച്ചത്.ലോകാരോഗ്യ സംഘടനയും കോവിഡ്-19 എന്ന് ഈ വൈറസിന് നാമകരണം നടത്തി.2020-ലെ മഹാമാരിയായി ലോകാരോഗ്യസംഘടന കൊറോണ വൈറസ് രോഗത്തെ പ്രഖ്യാപ്പിച്ചു.പാഡാമിക് വിഭാഗത്തിലുളള ഒരു രോഗമാണ് കൊറോണ .പാൻഡമിക് എന്നാൽ പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാകമാനമോ പടർന്നുപിടിക്കുന്ന തരത്തിലുളള വ്യാപക പകർച്ച വ്യാധിയാണ് വൈദ്യശാസ്‍ത്രത്തിൽ പാൻഡിമിക് എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്.ഇന്ത്യയിൽ കോവിഡ് -19 ആദ്യമായി റിപ്പോട്ട് ചെയ്‍ത സംസ്ഥാനം കേരളമാണ് (ത‍്രിശൂർ).എന്നാൽ ഫലപ്രദമായി ഈ രോഗത്തെ പ്രതിരോധിക്കാൻകേരളത്തിന് കഴിഞ്ഞിട്ടുണ്ട്.കൊറോണ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിൻെറ ക്യാമ്പയിൽ Break the chain” എന്ന പേരിൽ അറിയപ്പെടുന്നു.കൂടാതെ ദിശ1056 എന്ന കാൾസെൻററും കേരളം ആരംഭിച്ചിട്ടുണ്ട്. | ൽ എന്നാൽ 'പുതിയത് 'എന്നാണ് അർത്ഥം.വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ(WHO)ആണ് കോവിഡ് എന്ന പേര് നിർദ്ദേശിച്ചത്.ലോകാരോഗ്യ സംഘടനയും കോവിഡ്-19 എന്ന് ഈ വൈറസിന് നാമകരണം നടത്തി.2020-ലെ മഹാമാരിയായി ലോകാരോഗ്യസംഘടന കൊറോണ വൈറസ് രോഗത്തെ പ്രഖ്യാപ്പിച്ചു.പാഡാമിക് വിഭാഗത്തിലുളള ഒരു രോഗമാണ് കൊറോണ .പാൻഡമിക് എന്നാൽ പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാകമാനമോ പടർന്നുപിടിക്കുന്ന തരത്തിലുളള വ്യാപക പകർച്ച വ്യാധിയാണ് വൈദ്യശാസ്‍ത്രത്തിൽ പാൻഡിമിക് എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്.ഇന്ത്യയിൽ കോവിഡ് -19 ആദ്യമായി റിപ്പോട്ട് ചെയ്‍ത സംസ്ഥാനം കേരളമാണ് (ത‍്രിശൂർ).എന്നാൽ ഫലപ്രദമായി ഈ രോഗത്തെ പ്രതിരോധിക്കാൻകേരളത്തിന് കഴിഞ്ഞിട്ടുണ്ട്.കൊറോണ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിൻെറ ക്യാമ്പയിൽ Break the chain” എന്ന പേരിൽ അറിയപ്പെടുന്നു.കൂടാതെ ദിശ1056 എന്ന കാൾസെൻററും കേരളം ആരംഭിച്ചിട്ടുണ്ട്.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്ഷയ് എം നായർ | | പേര്= അക്ഷയ് എം നായർ | ||
വരി 21: | വരി 22: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
22:06, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ്-19,ചില അറിവുകൾ
2019-ൻെറ അവസാനത്തിലാണ് കോവിഡ് -19 അഥവാ കൊറോണ വൈറസ് എന്ന രോഗം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് റിപ്പോട്ട് ചെയ്‍തത്.വളരെ കുറഞ്ഞ സമയത്തിനുളളിൽ വലിയൊരു വിഭാഗം മനുഷ്യർക്ക് രോഗം ബാധിച്ചപ്പോൾ മാത്രമാണ്.ഒരു രാജ്യത്തിൽ മാത്രംഒതുങ്ങുന്ന നിസാരമായ ഒരു വൈറസ് അല്ല എന്ന് ലോക ജനത ഞെട്ടലോടെ തിരിച്ചറിഞ്ഞത് . അപ്പോഴേക്കും ലോകത്തിൻെറ പല ഭാഗങ്ങളിലേക്കും രോഗം പടർന്നിരുന്നു.എന്തിനേറെ പറയുന്നു ഈ കുറഞ്ഞ സമയത്തിനുളളിൽ നമ്മുടെ കൊച്ചു കേരളത്തിലേക്കുംമെത്തി കോവിഡ് - 19. 1937-ലാണ് ലോകത്താദ്യമായി കൊറോണ വൈറസ് റിപ്പോട്ട് ചെയ്‍തത്.ലാറ്റിൻ വാക്കിൽ നിന്നാണ് കൊറോണ എന്ന പദം ഉൽഭവിച്ചത്.ഇതിൻെറ അർത്ഥം കീരിടംഎന്നാണ്.വൈറസ് മൂലം ലോകത്തെ ആറാമത്തെ അടിയന്തര വ്യവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.നോവൽ കൊറോണ എന്നാണ് ഈ വൈറസിനെ കണ്ടെത്തിയ ശാസ്‍ത്രജ്ഞൻ നിർദ്ദേശിച്ച പേര്.നോവ ൽ എന്നാൽ 'പുതിയത് 'എന്നാണ് അർത്ഥം.വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ(WHO)ആണ് കോവിഡ് എന്ന പേര് നിർദ്ദേശിച്ചത്.ലോകാരോഗ്യ സംഘടനയും കോവിഡ്-19 എന്ന് ഈ വൈറസിന് നാമകരണം നടത്തി.2020-ലെ മഹാമാരിയായി ലോകാരോഗ്യസംഘടന കൊറോണ വൈറസ് രോഗത്തെ പ്രഖ്യാപ്പിച്ചു.പാഡാമിക് വിഭാഗത്തിലുളള ഒരു രോഗമാണ് കൊറോണ .പാൻഡമിക് എന്നാൽ പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാകമാനമോ പടർന്നുപിടിക്കുന്ന തരത്തിലുളള വ്യാപക പകർച്ച വ്യാധിയാണ് വൈദ്യശാസ്‍ത്രത്തിൽ പാൻഡിമിക് എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്.ഇന്ത്യയിൽ കോവിഡ് -19 ആദ്യമായി റിപ്പോട്ട് ചെയ്‍ത സംസ്ഥാനം കേരളമാണ് (ത‍്രിശൂർ).എന്നാൽ ഫലപ്രദമായി ഈ രോഗത്തെ പ്രതിരോധിക്കാൻകേരളത്തിന് കഴിഞ്ഞിട്ടുണ്ട്.കൊറോണ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിൻെറ ക്യാമ്പയിൽ Break the chain” എന്ന പേരിൽ അറിയപ്പെടുന്നു.കൂടാതെ ദിശ1056 എന്ന കാൾസെൻററും കേരളം ആരംഭിച്ചിട്ടുണ്ട്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം