"ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലത്തെ ശുചിത്വം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=ലേഖനം}} |
22:04, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് കാലത്തെ ശുചിത്വം 2020 - ലോകം മുഴുവൻ വിറങ്ങലിച്ചുനിൽക്കുന്ന ദിവസങ്ങളിലൂടെ കടന്നുപോവുകയാണ് .നോവൽ കൊറോണ എന്ന് പേരിട്ടുവിളിക്കുന്ന വൈറസ് മൂലം അതിനെ പ്രധിരോധിക്കാനാവാതെ ലോകത്തെ വൻ സാമ്പത്തിക ശക്തികളായ അമേരിക്ക, ഇറ്റലി ,സ്പെയിൻ പോലുള്ള രാജ്യങ്ങളിൽ മരണസംഖ്യ ദിനംപ്രതി കൂടിക്കൂടി വരികയാണ് . എന്നാൽ നമ്മുടെ കൊച്ചുകേരളം ലോകത്തിനുതന്നെ അത്ഭുതമായി മാറുകയാണ് .ഇടയ്ക്കിടെ കൈകൾ സോപ്പിട്ടുകഴുകിയും സാമൂഹിക അകലം പാലിച്ചും എല്ലാവരും വീട്ടിൽത്തന്നെ ഇരുന്നും നാം ഇതിനെ അതിജീവിച്ചുവരുന്നു .ഇവിടെയാണ് വ്യക്തിശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം വർധിക്കുന്നത് .ഇതിനോടകംതന്നെ നമ്മൾ വീടും പരിസരവും വൃത്തിയാക്കിക്കഴിഞ്ഞല്ലോ . ഇനി നാം മഴക്കുമുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം .കൊതുകുകൾ വളരുന്നത് തടയാൻ വീടും പരിസരവും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കിയും മാലിന്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുകയും അതോടൊപ്പം വ്യക്തിശുചിത്വം പാലിച്ചു രോഗങ്ങളെ പ്രതിരോധിക്കാം ..................
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം