"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കോവിഡും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡും പ്രതിരോധവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
സൗരയൂഥത്തിൽ ജീവിതം നിലനിൽക്കുന്ന ഏക ഗ്രഹം ആണ് ഭൂമി .ഭൂമിയിലെ വൈവിധ്യമാർന്ന ജീവജാലങ്ങളെപോലെ തന്നെ ഒരു ജീവവർഗ്ഗം ആണ് വൈറസ്സുകൾ . വൈറസ്സുകൾ ഒരുപാടുണ്ട് , എച്ച്ഐവി വൈറസ്, നിപ്പ , എന്നിവ ഇവയ്ക്ക് ഉദാഹരണമാണ്. ഈ വൈറസ് കുടുംബത്തിലെ അംഗമാണ് കൊറോണ വൈറസ്സ് .1960-കളിലാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. കൊറോണ വൈറസ് പലതുണ്ട് എന്നാൽ ഇതിൽ മനുഷ്യനെ കൊല്ലാൻ കഴിയുന്നവർ വരെ ഉണ്ട്. അതിൽ പെട്ട വൈറസ് ആണ് കോവിഡ് 19.എന്നാണ് കോമഡി ശാസ്ത്രനാമം. വന്യമൃഗങ്ങളിൽ കണ്ടുവന്നിരുന്ന വൈറസ് എങ്ങനെ മനുഷ്യരിൽ എത്തി എന്ന് കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല .ഈ വൈറസ് പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയാണ് ബാധിക്കുക.
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹം ആണ് ഭൂമി .ഭൂമിയിലെ വൈവിധ്യമാർന്ന ജീവജാലങ്ങളെപോലെ തന്നെ ഒരു ജീവവർഗ്ഗം ആണ് വൈറസ്സുകൾ . വൈറസ്സുകൾ ഒരുപാടുണ്ട് , എച്ച്ഐവി വൈറസ്, നിപ്പ , എന്നിവ ഇവയ്ക്ക് ഉദാഹരണമാണ്. ഈ വൈറസ് കുടുംബത്തിലെ അംഗമാണ് കൊറോണ വൈറസ്സ് .1960-കളിലാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. കൊറോണ വൈറസ് പലതുണ്ട് എന്നാൽ ഇതിൽ മനുഷ്യനെ കൊല്ലാൻ കഴിയുന്നവർ വരെ ഉണ്ട്. അതിൽ പെട്ട വൈറസ് ആണ് കോവിഡ് 19.എന്നാണ് കോമഡി ശാസ്ത്രനാമം. വന്യമൃഗങ്ങളിൽ കണ്ടുവന്നിരുന്ന വൈറസ് എങ്ങനെ മനുഷ്യരിൽ എത്തി എന്ന് കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല .ഈ വൈറസ് പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയാണ് ബാധിക്കുക.
           
സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവി ഡ് ഗ വ്യാപിക്കുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും .ഈ വൈറസ് പ്രതിരോധത്തിൽ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ പ്രതിരോധിക്കുന്നതാണ് നല്ലത്.
{{BoxBottom1
{{BoxBottom1
| പേര്= ദേവദത്തൻ ആർ കൃഷ്ണ
| പേര്= ദേവദത്തൻ ആർ കൃഷ്ണ
വരി 16: വരി 18:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=ലേഖനം}}

21:58, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡും പ്രതിരോധവും

സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹം ആണ് ഭൂമി .ഭൂമിയിലെ വൈവിധ്യമാർന്ന ജീവജാലങ്ങളെപോലെ തന്നെ ഒരു ജീവവർഗ്ഗം ആണ് വൈറസ്സുകൾ . വൈറസ്സുകൾ ഒരുപാടുണ്ട് , എച്ച്ഐവി വൈറസ്, നിപ്പ , എന്നിവ ഇവയ്ക്ക് ഉദാഹരണമാണ്. ഈ വൈറസ് കുടുംബത്തിലെ അംഗമാണ് കൊറോണ വൈറസ്സ് .1960-കളിലാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. കൊറോണ വൈറസ് പലതുണ്ട് എന്നാൽ ഇതിൽ മനുഷ്യനെ കൊല്ലാൻ കഴിയുന്നവർ വരെ ഉണ്ട്. അതിൽ പെട്ട വൈറസ് ആണ് കോവിഡ് 19.എന്നാണ് കോമഡി ശാസ്ത്രനാമം. വന്യമൃഗങ്ങളിൽ കണ്ടുവന്നിരുന്ന വൈറസ് എങ്ങനെ മനുഷ്യരിൽ എത്തി എന്ന് കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല .ഈ വൈറസ് പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെയാണ് ബാധിക്കുക.

സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവി ഡ് ഗ വ്യാപിക്കുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും .ഈ വൈറസ് പ്രതിരോധത്തിൽ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ പ്രതിരോധിക്കുന്നതാണ് നല്ലത്.

ദേവദത്തൻ ആർ കൃഷ്ണ
8 A ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം