"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/വിശപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
<p> | <p> | ||
രാമുവിൻ്റെ വീടിനടുത്താണ് അവൻ്റെ സ്കൂളും പെട്ടെന്ന് ഉച്ചയ്ക്ക് അവൻ കയറി വന്നപ്പോൾ അമ്മ പേടിച്ചു എന്നാ രാമൂ നീ ഉച്ചയക്ക്..... നിനക്ക് സുഖയില്ലേ അമ്മ ചോദിച്ചു. ഇല്ലമ്മേ സ്കൂൾ പൂട്ടി ഇനി പോണ്ട എന്നാ മാഷ് പറഞ്ഞു. അതെന്നാ രാമൂ അമ്മ ഞെട്ടലോടെ ചോദിച്ചു. കൊറോണയാണു പോലും രാമു പറഞ്ഞു നിർത്തുമ്പോഴേക്കും രാമുവിൻ്റെ അച്ഛനും വന്നു. എടീ കൊറോണ എന്ന രോഗം പിടിപ്പെട്ടിട്ടുണ്ട് അതോണ്ടു ഇനി പണി ഉണ്ടാവില്ല വിളിച്ചിട്ട് ചെല്ലാനാ പറഞ്ഞേ. മൂന്നു പേരും അവിടെ ഇരുന്നു എന്ന ഇനി ചെയ്യുക രാമു സ്കൂളിൽ പോകുന്നത് കൊണ്ടാണ് അവന് ഉച്ചക്കഞ്ഞിയെങ്കിലും വയറുനിറയെ കിട്ടുന്നത്. ഇനിയെന്ത് ചെയ്യും. പിറ്റേ ദിവസം രാമുവിന് സഹിക്കാനാവാതെ കരഞ്ഞു അമ്മ ചൂടുവെള്ളം ചൂടാക്കി കൊടുത്തു. ആരു നോക്കിയില്ല മൂന്നുപേരും പട്ടിണിയിലായി രാമു | രാമുവിൻ്റെ വീടിനടുത്താണ് അവൻ്റെ സ്കൂളും പെട്ടെന്ന് ഉച്ചയ്ക്ക് അവൻ കയറി വന്നപ്പോൾ അമ്മ പേടിച്ചു എന്നാ രാമൂ നീ ഉച്ചയക്ക്..... നിനക്ക് സുഖയില്ലേ അമ്മ ചോദിച്ചു. ഇല്ലമ്മേ സ്കൂൾ പൂട്ടി ഇനി പോണ്ട എന്നാ മാഷ് പറഞ്ഞു. അതെന്നാ രാമൂ അമ്മ ഞെട്ടലോടെ ചോദിച്ചു. കൊറോണയാണു പോലും രാമു പറഞ്ഞു നിർത്തുമ്പോഴേക്കും രാമുവിൻ്റെ അച്ഛനും വന്നു. എടീ കൊറോണ എന്ന രോഗം പിടിപ്പെട്ടിട്ടുണ്ട് അതോണ്ടു ഇനി പണി ഉണ്ടാവില്ല വിളിച്ചിട്ട് ചെല്ലാനാ പറഞ്ഞേ. മൂന്നു പേരും അവിടെ ഇരുന്നു എന്ന ഇനി ചെയ്യുക രാമു സ്കൂളിൽ പോകുന്നത് കൊണ്ടാണ് അവന് ഉച്ചക്കഞ്ഞിയെങ്കിലും വയറുനിറയെ കിട്ടുന്നത്. ഇനിയെന്ത് ചെയ്യും. പിറ്റേ ദിവസം രാമുവിന് സഹിക്കാനാവാതെ കരഞ്ഞു അമ്മ ചൂടുവെള്ളം ചൂടാക്കി കൊടുത്തു. ആരു നോക്കിയില്ല മൂന്നുപേരും പട്ടിണിയിലായി രാമു അവരുടെ അടുത്തു പോയി അച്ഛാ അമ്മേ നമുക്കും പനിയുണ്ടെന്നു പറഞ്ഞു ആശുപത്രിയിൽ പോയാലോ അവിടുന്ന് കഴിക്കാൻ എന്തെങ്കിലും കിട്ടും ഒന്നും അറിയാത്ത ആ മകൻ വിശപ്പിൻ്റെ കാഠിന്യത്തിൽ പറഞ്ഞതാണെങ്കിലും അവൻ്റെ അവസ്ഥ കണ്ട് ആ അച്ഛനും അമ്മയും അവനെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു | ||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification | name=Panoormt| തരം= കഥ}} |
21:45, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിശപ്പ്
രാമുവിൻ്റെ വീടിനടുത്താണ് അവൻ്റെ സ്കൂളും പെട്ടെന്ന് ഉച്ചയ്ക്ക് അവൻ കയറി വന്നപ്പോൾ അമ്മ പേടിച്ചു എന്നാ രാമൂ നീ ഉച്ചയക്ക്..... നിനക്ക് സുഖയില്ലേ അമ്മ ചോദിച്ചു. ഇല്ലമ്മേ സ്കൂൾ പൂട്ടി ഇനി പോണ്ട എന്നാ മാഷ് പറഞ്ഞു. അതെന്നാ രാമൂ അമ്മ ഞെട്ടലോടെ ചോദിച്ചു. കൊറോണയാണു പോലും രാമു പറഞ്ഞു നിർത്തുമ്പോഴേക്കും രാമുവിൻ്റെ അച്ഛനും വന്നു. എടീ കൊറോണ എന്ന രോഗം പിടിപ്പെട്ടിട്ടുണ്ട് അതോണ്ടു ഇനി പണി ഉണ്ടാവില്ല വിളിച്ചിട്ട് ചെല്ലാനാ പറഞ്ഞേ. മൂന്നു പേരും അവിടെ ഇരുന്നു എന്ന ഇനി ചെയ്യുക രാമു സ്കൂളിൽ പോകുന്നത് കൊണ്ടാണ് അവന് ഉച്ചക്കഞ്ഞിയെങ്കിലും വയറുനിറയെ കിട്ടുന്നത്. ഇനിയെന്ത് ചെയ്യും. പിറ്റേ ദിവസം രാമുവിന് സഹിക്കാനാവാതെ കരഞ്ഞു അമ്മ ചൂടുവെള്ളം ചൂടാക്കി കൊടുത്തു. ആരു നോക്കിയില്ല മൂന്നുപേരും പട്ടിണിയിലായി രാമു അവരുടെ അടുത്തു പോയി അച്ഛാ അമ്മേ നമുക്കും പനിയുണ്ടെന്നു പറഞ്ഞു ആശുപത്രിയിൽ പോയാലോ അവിടുന്ന് കഴിക്കാൻ എന്തെങ്കിലും കിട്ടും ഒന്നും അറിയാത്ത ആ മകൻ വിശപ്പിൻ്റെ കാഠിന്യത്തിൽ പറഞ്ഞതാണെങ്കിലും അവൻ്റെ അവസ്ഥ കണ്ട് ആ അച്ഛനും അമ്മയും അവനെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ