"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം(2020)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വത്തിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
പഴമക്കാർ ശീലിച്ചിരുന്ന ഒരു രീതിയാണ് ഈ കാലഘട്ടത്തിൽ നാം ഓർക്കേണ്ടത് . പണ്ടുകാലത്ത് വീടിന്റെ പൂമുഖത്ത് കിണ്ടിയിൽ എപ്പോഴും വെള്ളം നിറച്ചു വച്ചരിക്കും. കൈകാലുകൾ കഴുകാതെ വീടിനുള്ളിൽ കടക്കാൻ അനുവാദമില്ലായിരുന്നു. പക്ഷേ ഇന്നത്തെ തലമുറ ഈ പ്രവൃത്തിയെ പഴമക്കാരുടെ വിവരമില്ലായ്മയായി കണ്ടിരുന്നു.എന്നാൽ കോവിസ് 19 എന്ന മഹാമാരിയെ നേരിടുന്ന നമ്മൾ ഈ പഴയ ആചാരത്തിന്റെ മഹത്വം മനസിലാക്കുന്നു.<br> | പഴമക്കാർ ശീലിച്ചിരുന്ന ഒരു രീതിയാണ് ഈ കാലഘട്ടത്തിൽ നാം ഓർക്കേണ്ടത് . പണ്ടുകാലത്ത് വീടിന്റെ പൂമുഖത്ത് കിണ്ടിയിൽ എപ്പോഴും വെള്ളം നിറച്ചു വച്ചരിക്കും. കൈകാലുകൾ കഴുകാതെ വീടിനുള്ളിൽ കടക്കാൻ അനുവാദമില്ലായിരുന്നു. പക്ഷേ ഇന്നത്തെ തലമുറ ഈ പ്രവൃത്തിയെ പഴമക്കാരുടെ വിവരമില്ലായ്മയായി കണ്ടിരുന്നു.എന്നാൽ കോവിസ് 19 എന്ന മഹാമാരിയെ നേരിടുന്ന നമ്മൾ ഈ പഴയ ആചാരത്തിന്റെ മഹത്വം മനസിലാക്കുന്നു.<br> | ||
നമ്മളോരോരുത്തരും വ്യക്തി ശുചിത്യം പാലിക്കണം കൈകാലുകൾ വൃത്തി യാക്കി മാത്രം വീടിനുള്ളിൽ പ്രവേശിക്കുക , ദിവസവും രണ്ടു നേരം കുളിക്കുകയും പല്ലു തേയ്ക്കുകയും ചെയ്യുക ,നഖങ്ങൾ വെട്ടി വെടിപ്പാക്കുക തുടങ്ങിയ പ്രവർത്തികൾ ഇതിൽ ഉൾപ്പെടും . ഇതിനോടൊപ്പം പോഷകാഹാരവും ശരിയായ വ്യായാമവും അത്യാവശ്യമാണ്.വൃക്തികൾ ശുചിയാകുന്നതിനോടൊപ്പം പരിസരവും ശുചിയായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.നാം പാലിക്കേണ്ട വൃക്തി പരിസര ശുചിത്യത്തിന്റെ പ്രാധാന്യം പ്രകൃതി മഹാമാരികളിലൂടെ നമ്മെ വീണ്ടും വീണ്ടും ഓമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ................ | നമ്മളോരോരുത്തരും വ്യക്തി ശുചിത്യം പാലിക്കണം കൈകാലുകൾ വൃത്തി യാക്കി മാത്രം വീടിനുള്ളിൽ പ്രവേശിക്കുക , ദിവസവും രണ്ടു നേരം കുളിക്കുകയും പല്ലു തേയ്ക്കുകയും ചെയ്യുക ,നഖങ്ങൾ വെട്ടി വെടിപ്പാക്കുക തുടങ്ങിയ പ്രവർത്തികൾ ഇതിൽ ഉൾപ്പെടും . ഇതിനോടൊപ്പം പോഷകാഹാരവും ശരിയായ വ്യായാമവും അത്യാവശ്യമാണ്.വൃക്തികൾ ശുചിയാകുന്നതിനോടൊപ്പം പരിസരവും ശുചിയായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.നാം പാലിക്കേണ്ട വൃക്തി പരിസര ശുചിത്യത്തിന്റെ പ്രാധാന്യം പ്രകൃതി മഹാമാരികളിലൂടെ നമ്മെ വീണ്ടും വീണ്ടും ഓമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ................ | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വിസ്മയ മോഹൻ ആർ എസ് | | പേര്= വിസ്മയ മോഹൻ ആർ എസ് | ||
വരി 20: | വരി 20: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
21:34, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിന്റെ പ്രാധാന്യം
നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം. നമ്മൾ മിക്ക ദിവസങ്ങളിലും പലയിടത്തും പോകാറുണ്ട്.പലരുമായും സമ്പർക്കം പുലർത്താറുണ്ട്. അപ്പോഴൊക്കെ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടന്നു കൂടും ' ഇവ പല രോഗങ്ങൾക്കും കാരണമാകും ഇവയെ തടയാൻ വൃക്തി ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം