"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്അക്ഷരപ്പെരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അക്ഷരപ്പെരുമ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 63: വരി 63:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:22, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അക്ഷരപ്പെരുമ

അ- അകലം പാലിക്കാം

ആ- ആൾക്കുട്ടം ഒഴിവാക്കാം

ഇ- ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം

ഈ- ഈശ്വര തുലൃർതൻ ആരോഗ്യ പ്രവർത്തനങ്ങൾ

ഉ- ഉപയോഗിക്കാം മുഖാവരണം

ഊ- ഊഷ്മളമാക്കുക കുടുംബ ബന്ധങ്ങൾ

ഋ- ഋഷിവരൃന്മാർ പോലെ ധ്യാനം ചെയ്യാം

എ- എപ്പോഴും ശുചിത്വം പാലിക്കാം

ഏ- ഏർപ്പെടാം കാർഷിക വൃത്തിയിൽ

ഐ- ഐക്യത്തോടെ നിയമം പാലിക്കാം

ഒ- ഒഴിവാക്കാം യാത്രകൾ

ഓ- ഓടിച്ചു വിടാം കോറോണയെ

ഔ- ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം

അം- അംഗബലം കുറയാതെ നാടിനെ കാത്തിടാം അങ്ങനെ കോറോണയെ അതിജീവിക്കാം

ബ്ലെസൺ ലിയോൺസ്
7 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത