"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അമ്മേ, മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ഓടിത്തളരുമ്പോൾ ഞാൻ | ഓടിത്തളരുമ്പോൾ ഞാൻ | ||
വിളിക്കുന്നു അമ്മേ | |||
താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ | താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ | ||
ഞാൻ വിളിക്കുന്നു അമ്മേ | |||
മക്കൾ ഞങ്ങൾ ദുഃഖത്തിന് | മക്കൾ ഞങ്ങൾ ദുഃഖത്തിന് | ||
താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു | താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു | ||
വരി 15: | വരി 15: | ||
നഷ്ടസ്വപ്നങ്ങളും | നഷ്ടസ്വപ്നങ്ങളും | ||
എല്ലാം നീ സഹിക്കുമെന്നും | എല്ലാം നീ സഹിക്കുമെന്നും | ||
പൊറുക്കുമെന്നും | |||
കരുതി ഞങ്ങൾ | കരുതി ഞങ്ങൾ | ||
തിമിർത്തല്ലോ | |||
അധികമായാൽ അമൃതും വിഷമെന്ന് | അധികമായാൽ അമൃതും വിഷമെന്ന് | ||
ഞങ്ങൾ മറന്നു | ഞങ്ങൾ മറന്നു | ||
ആലോഷത്തിമിർപ്പിൽ നിൻ | ആലോഷത്തിമിർപ്പിൽ നിൻ | ||
മേനിയായ കാടുകളൊക്കെ | |||
വെട്ടിയൊതുക്കി | |||
പണക്കൊഴുപ്പിൽ നിന്നുടലായ | പണക്കൊഴുപ്പിൽ നിന്നുടലായ | ||
മലകൾ ഇടിച്ചു നിരത്തി | മലകൾ ഇടിച്ചു നിരത്തി | ||
വരി 34: | വരി 34: | ||
അമ്മേ, മാപ്പ്! അമ്മേ, മാപ്പ്! | അമ്മേ, മാപ്പ്! അമ്മേ, മാപ്പ്! | ||
വ്യർഥമാണെങ്കിലും പറയുന്നു | വ്യർഥമാണെങ്കിലും പറയുന്നു | ||
പിഴവിനി പറ്റാതിരിക്കാം | പിഴവിനി പറ്റാതിരിക്കാം | ||
അമ്മേ നീ പറയുക | അമ്മേ നീ പറയുക | ||
വരി 54: | വരി 53: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കവിത }} |
21:19, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മേ, മാപ്പ്
ഓടിത്തളരുമ്പോൾ ഞാൻ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത