"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

20:54, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി
              നമ്മുടെ പ്രകൃതി എന്തു മനോഹരമാണ് പുഴകളും, നദികളും , തോടുകളും , മേടുകളും , കാടുകളും , 

കുന്നുകളും നിറഞ്ഞതാണ് നമ്മുടെ ലോകം. പുഴകളും, നദികളും , അരുവികളും ഒക്കെ എന്തു രസമായിരിക്കും. പൈങ്കിളികൾ പാടി നടക്കുന്ന കാട്, ദയയുള്ള പുഞ്ചിരിയാടുകൂടി നമ്മെ മാടിവിളിക്കുന്ന തുമ്പകൾ, പൂരങ്ങളും ഉത്സവങ്ങളും നടക്കുന്ന കാവുകൾ.പക്ഷെ ഇന്ന് ഇവയെല്ലാം നശിപ്പിക്കുകയാണ് മനുഷ്യർ.ആധുനികയന്ത്രങ്ങളും തന്ത്രങ്ങളും കൊണ്ട് കുന്നുകളെയും മലകളെയും ഇടിച്ചു നിരത്തി ടവറുകളും , കൂറ്റൻ കെട്ടിടങ്ങളും , പിന്നെ ഫ്ളാറ്റ്കളും , ഹോട്ടലുകളും പണിയുകയാണ്. പണം സംബാധിക്കാൻ പുഴകളും , അരുവികളും നിരത്തി കെട്ടിടങ്ങൾ പണിയുകയാണ്. അതിന് പ്രകൃതിയുടെ ഒരു പ്രതികരണമായി ഇൗ കഴിഞ്ഞ പ്രളയത്തെ കാണാം. ഇതിനൊരു പരിഹരിഹാരമായി ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കാം വരും തലമുറയ്ക്കായ്-

അനുശ്രീ.കെ.എൽ
5 B എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം