"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങളും നേട്ടങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചേർത്തു) |
(തിരുത്ത്) |
||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്=19439 | | സ്കൂൾ കോഡ്=19439 | ||
| ഉപജില്ല= പരപ്പനങ്ങാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പരപ്പനങ്ങാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
20:54, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങളും നേട്ടങ്ങളും
കോവിഡ് -19 എന്ന ഭീകരനെ തുരത്താൻ കേന്ദ്രം നടത്തിയ മുന്കരുതലാണ് ലോക്ക്ഡൗൺ. ലോക്കഡോൺ എന്ന് കേട്ടപ്പോൾ ആദ്യം അത് എന്താണെന്ന് അറിയാനുള്ള ആകാംഷയായിരുന്നു. പിന്നീടാണ് എല്ലാവരും വീട്ടിലിരിക്കണമെന്നു മനസിലായത്. പരീക്ഷ പോലും നടത്താതെ സ്കൂളുകളെല്ലാം അടച്ചു, കളിക്കാൻ പോകാൻ പോലും പറ്റാതെ വീട്ടിൽ ഇരിക്കുന്നത് ഭയങ്കര ബോറായിത്തോന്നി. എന്നാൽ ആ ബോറടിമാറ്റാൻ ടീച്ചർ ദിവസവും വർക് അയച്ചുതന്നു. ഇത്രയും ദിവസംകൊണ്ട് എന്തെല്ലാം ചെയ്തു? കൂടാതെ വീട്ടിൽ എല്ലാവർക്കുംഒപ്പമിരുന്ന് സമയം ചെലവഴിക്കാൻ പറ്റി അമ്മയോടൊപ്പം ചേർന്ന് പാചകം പഠിച്ചു വാഹനങ്ങളുടെ നിയന്ത്രണം അന്തരീക്ഷ മലിനീകരണം വളരെയധികം കുറച്ചു. വാഹനാപകടങ്ങളും കുറഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ