"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/സ്നേഹപൂവ്......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹപൂവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=കവിത}}

20:51, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹപൂവ്


പൂവേ പൂവേ കൊഴിയല്ലെ
പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ
പുലരി മഴയിൽ ഇതളു പൊഴിയ്ക്കല്ലെ
ഒരിതളും നീ പൊഴിയ്ക്കല്ലെ
പുതു മണ്ണിനു ചൂടാനൊരു പൂവിതളും പൊഴിയ്ക്കല്ലെ
ഈറൻ മുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലെ
പൂവണ്ടിൻ പ്രണയം പോലും കളവാണെ
നിന്നോടുള്ള പൂവണ്ടിൻ പ്രണയം കളവാണെ......
നീ നിന്റെ ഇതളുകൾ ആർക്കും കൊടുക്കല്ലെ
എന്നും നിന്നെ കാണാൻ കൊതിയാണെ.


Nithya R S
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത