"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/എന്നും തുണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി അമ്മ | color=3 }} <center> നല്ല വാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{verification|name=lalkpza| തരം=കവിത}}{{BoxTop1
| തലക്കെട്ട്=പ്രകൃതി അമ്മ
| തലക്കെട്ട്=എന്നും തുണ
| color=3
| color=3
}}
}}
വരി 40: വരി 40:
| color=2
| color=2
}}
}}
{{verification|name=lalkpza| തരം=കവിത}}

20:41, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത

എന്നും തുണ

നല്ല വാഗ്ദാനം ഏകാം,
നല്ല നാളകൾ ഏകാം,
നമ്മളാൽ കഴിയുന്ന -
നന്മകൾ ഏക്കാം ...

വിദ്യർഥി എന്ന ഞാൻ,
വെറുക്കും പ്ലാസ്റ്റിക്കിനെ.
വളർത്തും ഒരു തൈമരം,
വരും തലമുറക്കായി....

നൽകും ഒരു കുടം ജലം
നിത്യഗായകർ,
കിളികൾക്കായി,
നിർഗളിക്കും നദികളുടെ
നിലനിൽപ്പിനായി
പോരാടും.

മഴയും മഞ്ഞും
പൊഴിയണം,
മലയും കാടും വാഴണം,
മരണം ആഗ്രഹിക്കാത്ത-
മനുഷ്യന് പരിസ്ഥിതി
എന്നും തുണ...

ജ‍ുവൽ ജിപ്‍സൺ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത