"ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ പരിസര ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <big>പരിസര ശുചിത്വം രോഗപ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Sreejaashok25| തരം= ലേഖനം }} |
20:31, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസര ശുചിത്വം രോഗപ്രതിരോധം
ലോകം മുഴുവൻ ഇപ്പോൾ വലിയ ഒരു പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കൊറോണ അല്ലെങ്കിൽ കോവിഡ്-19 എന്ന മാരകമായ വൈറസ് ലോകം മുഴുവനുമുള്ള ജനങ്ങളെ ആക്രമിക്കുകയാണ്. ഈ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല എന്ന സത്യം ജനങ്ങൾ മനസ്സിലാക്കേണ്ടതാണ്. വൈറസിനെ പ്രതിരോധിക്കേണ്ടത് നമ്മൾ മനുഷ്യർ തന്നെയാണ്. നാം ഓരോരുത്തരും മുൻകൈ എടുത്താൽ മാത്രമേ ഈ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. പ്രധാനമായും പരിസര ശുചിത്വവും, വ്യക്തിശുചിത്വവും നമ്മൾ പാലിക്കണം. നമ്മുടെ ചുറ്റുപാട് എപ്പോഴും വൃത്തിയാക്കി വയ്ക്കുക. നമ്മുടെ വീടിനകം എപ്പോഴും തുടച്ച് വൃത്തിയാക്കുക. ജനലുകൾ വാതിലുകൾ വൃത്തിയാക്കുക. അതുപോലെ നമ്മൾ സ്പർശിക്കാൻ ഇടയുള്ള എല്ലാ പ്രതലങ്ങളും വൃത്തിയാക്കുക.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം