"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/അക്ഷരവൃക്ഷം/കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:24, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണക്കാലം


വിങ്ങി നീറുമെൻ ജനസമൂഹം
കോറോണയെന്ന മഹാമാരിയെക്കൊണ്ട്
മരിച്ചുവീഴുന്നു മനുഷ്യർ
കണ്ണ് നിറയുമീ കാഴ്ചകൾ
കൂട്ടിലകപ്പെട്ട കിളികൾപോലെ
വീട്ടില്കപ്പെട്ടു മനുഷ്യർ
ഒരു ചെറു തീ നാളമായി തുടങ്ങി
കാട്ടുതീ പോലെ പടർന്നിടുന്നു
സാമൂഹിക അകലം പാലിച്ചും
വ്യക്‌തി ശുചിത്വം പാലിച്ചും
തുരത്താം നമുക്കാ കൃമികീടത്തെ.
പ്രളയത്തെ അതിജീവിച്ച നാം -
നിശ്ചയം അതിജീവിക്കും
ഈ മഹാമാരിയെയും .

 

ഫിദ ഫാത്തിമ
4B സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത