"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / ജീവാമൃതം പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സാന്ത്വനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | തലക്കെട്ട്= | {{BoxTop1 | തലക്കെട്ട്= ജീവാമൃതം പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | ||
<p> | <p> | ||
പരിസ്ഥിതി എന്നാൽ ജീവന്റെ ഉറവിടം. ഭൂമിയിലെ ചെറുതും വലുതുമായ ഓരോ വസ്തുവും പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം കാണുന്ന കല്ലും മണ്ണും പക്ഷിമൃഗാതികളും മരങ്ങളും ചെടികളും നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത സൂഷ്മാണുക്കൾ പോലും പ്രകൃതിയുടെ വരദാനമാണ്. അതിന് മനുഷ്യനെന്നോ മരങ്ങളെന്നോ ഉള്ള വേർതിരിവില്ല. നാം കാണുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും പരിസ്ഥിതിയുമായി സംബന്ധിച്ചതാണ്. വിദ്യാലയങ്ങളിൽനിന്നും പഠിക്കാൻ കഴിയാത്ത പല കാര്യങ്ങളും പരിസ്ഥിതി നമുക്ക് പകർന്നുനല്കുന്നു. | പരിസ്ഥിതി എന്നാൽ ജീവന്റെ ഉറവിടം. ഭൂമിയിലെ ചെറുതും വലുതുമായ ഓരോ വസ്തുവും പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം കാണുന്ന കല്ലും മണ്ണും പക്ഷിമൃഗാതികളും മരങ്ങളും ചെടികളും നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത സൂഷ്മാണുക്കൾ പോലും പ്രകൃതിയുടെ വരദാനമാണ്. അതിന് മനുഷ്യനെന്നോ മരങ്ങളെന്നോ ഉള്ള വേർതിരിവില്ല. നാം കാണുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും പരിസ്ഥിതിയുമായി സംബന്ധിച്ചതാണ്. വിദ്യാലയങ്ങളിൽനിന്നും പഠിക്കാൻ കഴിയാത്ത പല കാര്യങ്ങളും പരിസ്ഥിതി നമുക്ക് പകർന്നുനല്കുന്നു. | ||
വരി 13: | വരി 13: | ||
{{BoxBottom1 | പേര്= ദ്രൗപ | ക്ലാസ്സ്=9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | {{BoxBottom1 | പേര്= ദ്രൗപ | ക്ലാസ്സ്=9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | ||
20:23, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവാമൃതം പരിസ്ഥിതി
പരിസ്ഥിതി എന്നാൽ ജീവന്റെ ഉറവിടം. ഭൂമിയിലെ ചെറുതും വലുതുമായ ഓരോ വസ്തുവും പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം കാണുന്ന കല്ലും മണ്ണും പക്ഷിമൃഗാതികളും മരങ്ങളും ചെടികളും നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത സൂഷ്മാണുക്കൾ പോലും പ്രകൃതിയുടെ വരദാനമാണ്. അതിന് മനുഷ്യനെന്നോ മരങ്ങളെന്നോ ഉള്ള വേർതിരിവില്ല. നാം കാണുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും പരിസ്ഥിതിയുമായി സംബന്ധിച്ചതാണ്. വിദ്യാലയങ്ങളിൽനിന്നും പഠിക്കാൻ കഴിയാത്ത പല കാര്യങ്ങളും പരിസ്ഥിതി നമുക്ക് പകർന്നുനല്കുന്നു. എന്നാൽ ആധുനികമനുഷ്യർ ഇത് മനസിലാക്കാൻ ശ്രമിക്കുന്നില്ല. തന്റെ കാര്യപ്രാപ്തിക്കുവേണ്ടി അവർ നിഷ്കരുണം അതിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇത് തന്റെതന്നെ നാശത്തിലേക്കുനയിക്കും എന്നവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ പരിസ്ഥിതി തന്നെ ഇതിനു ഉദാഹരണമാണ്. പണ്ട് പ്രകൃതിയോടിണങ്ങി അതിനെ പരിപാലിച്ച് ജീവിച്ചിരുന്നവരായിരുന്നു കേരളീയർ. മണ്ണിൽ കൃഷിചെയ്ത് ജീവിതമാർഗംതെളിച്ച് മിച്ചംവരുന്നത് മണ്ണിനുതന്നെ നൽകി അവർ ജീവിച്ചു. അന്നത്തെ പ്രകൃതിരമണീയമായ കാഴ്ചകൾ വാർണിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പച്ചപരവതാനി വിരിച്ചതുപോലെയുള്ള വയലേലകളും വ്യത്യസ്ത നിറങ്ങളിലുള്ള പുഷ്പങ്ങളും മലകളും തെളിഞ്ഞൊഴുകുന്ന ജലസ്രോതസുകളുമെല്ലാം നമ്മുടെ കണ്ണുകളെ കുളിരണിയിപ്പിച്ചിരുന്നു. എന്നാലിന്ന് കാലം മാറി. പ്രകൃതിരമണീയമായ കാഴ്ചകളെല്ലാംതന്നെ കെട്ടുകഥകളായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്തിനേക്കാളും വലുതായി പണത്തെ ആരാധിക്കുന്ന ഈ ലോകത്ത് പരിസ്ഥിതിയുടെ പ്രാധാന്യം നിസാരമായി കണക്കാക്കപ്പെടുന്നു. എങ്ങും അതിനെ നശിപ്പിക്കുന്ന കാഴ്ചമാത്രമേ കാണാൻ കഴിയുന്നുള്ളു. നിസാരം എന്ന് നാം കരുതുന്ന പ്രകൃതി പ്രളയമായും കൊടുങ്കാറ്റായും മറ്റു ദുരന്തങ്ങളായും നമുക്ക് മറുപടി നൽകുന്നു. ജീവന്റെ ഉറവിടമായ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. പഴയ തലമുറയിലേക്കു തിരിച്ചുപോകാം. ജീവാമൃതമായ പരിസ്ഥിതിയെ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ നമുക്ക് കഴിയും. അത് പ്രാവർത്തികമാക്കാൻ നാമോരോരുത്തരും ശ്രമിക്കേണ്ടിയിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ