"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/നില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരേ സമയം | ഒരേ സമയം | ||
ഉണ്ടായിരിക്കുകയും | ഉണ്ടായിരിക്കുകയും |
20:05, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നില
ഒരേ സമയം ഉണ്ടായിരിക്കുകയും ഇല്ലാതിരിക്കുകയും ചെയ്യുന്ന നിന്റെ പൂമരപ്പച്ചയിലേക്ക് തുറന്നിരിക്കും കൊമ്പിൽ കുടുങ്ങിപ്പോയ സ്വർഗ്ഗവാതിൽ പക്ഷിയാണു ഞാൻ സ്വർണ്ണപാത്രം കൊണ്ട് കണ്ണു മൂടിപ്പോയ കലികാലത്തിന്റെ കൊമ്പിൽ കുടിനീരു വറ്റി കാർ മുകിലു തേടി ഈ നരക വാതിലിൽ ഞാനേകയായിരിക്കുന്നു. |