"ഗവ. യു.പി.എസ് കപ്രശ്ശേരി/അക്ഷരവൃക്ഷം/മുത്തശ്ശിയും കുരങ്ങൻമാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മുത്തശ്ശിയും കുരങ്ങൻമാരും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} |
19:59, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മുത്തശ്ശിയും കുരങ്ങൻമാരും
ഒരിടത്ത് ഒരു മുത്തശ്ശി ഉണ്ടായിരുന്നു മുത്തശ്ശി പഴക്കച്ചവടം ചെയ്താണ് ജീവിച്ചിരുന്നത് .ഒരു ദിവസം പഴം കച്ചവടം ചെയ്തുകൊണ്ടിരുന്നപ്പോൾ മുത്തശ്ശിക്ക് വല്ലാത്ത ക്ഷീണം തോന്നി ഒരു മരച്ചുവട്ടിൽ ഇരുന്നു. അങ്ങനെയിരുന്ന് മുത്തശ്ശി ഉറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞപ്പോൾ കലപില ശബ്ദം കേട്ട് മുത്തശ്ശി കണ്ണുതുറന്നു അപ്പൊഴതാ കുട്ടയിൽ ആകെ ഒരു പഴം മാത്രമേ കണ്ടുള്ളൂ . മുത്തശ്ശി ആകെ വിഷമത്തിലായി. പെട്ടെന്ന് മുത്തശ്ശി മരത്തിന് മുകളിൽ കുറെ കുരങ്ങന്മാരെ കണ്ടു അവരുടെ കൈകളിൽ പഴങ്ങളിരിക്കുന്നു. മുത്തശ്ശി കുട്ടയിലുണ്ടായിരുന്ന പഴമെടുത്ത് കുരങ്ങന്മാരുടെ നേരെ എറിഞ്ഞു .കുരങ്ങന്മാർ ആ പഴം പിടിക്കാൻ വേണ്ടി കൈ നീട്ടിയപ്പോൾ കയ്യിലിരുന്ന പഴങ്ങൾ എല്ലാം താഴേക്കു വീണു അതൊക്കെ പെറുക്കി കുട്ടയിലാക്കി നേരെ നടന്നു പോയി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ