"ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/രണ്ട് കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} |
19:57, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രണ്ട് കൂട്ടുകാർ
മിന്നുവും ചിന്നുവും കൂട്ടുകാരായിരുന്നു. മിന്നു വൃത്തിയുള്ളവളാണ്. എന്നാൽ ചിന്നുവോ വൃത്തിയില്ല. ഒരു ദിവസം മിന്നുവും ചിന്നുവും കളി കഴിഞ്ഞ് വരുമ്പോൾ മിന്നു കൈയും കാലും കഴുകി വീട്ടിൽ കയറി. എന്നാൽ ചിന്നുവോ കൈയും കാലും കഴുകാതെ കയറി. അപ്പോൾ അമ്മ പറഞ്ഞു. ചിന്നൂ ...... പുറത്തു പോയതല്ലേ .. കൈയും കാലും കഴുകൂ ... കാരണം കീടാണുക്കളുണ്ടാകും. അപ്പോൾ അവൾ കൈയും കാലും കഴുകി അകത്ത് കയറി. അമ്മ പറഞ്ഞു മിടുക്കി ! നാം എപ്പോഴും വൃത്തിയുളളവരാകണം. പിന്നീട് അവൾ നല്ല വൃത്തിയുളള കുട്ടിയായിത്തീർന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ