"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കണ്ണീരിന്റെ ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കണ്ണീരിന്റെ ലോക്ക്ഡൗൺ | color=1 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>
<p>
അന്നന്നക് അധധലോനരിചക് പണണം നകലോണ്ട ‌ുമലോതണം ജണ്ണീവരിക്കുന്ന ഒര ‌ു നതലോഴരിലലോളരിയലോണക് രലോജ ‌ു.ലരലോഗരിയലോയ
അന്നന്ന് അധ്വാനിച്ച്  പണം കൊണ്ടു മാത്രം ജീവിക്കുന്ന ഒരു തൊഴിലാളിയാണ് രാജു. രോഗിയായ ഭാര്യയും മൂന്നു വയസ്സുകാരിയായ മകളും അടങ്ങുന്നതാണ് രാജുവിന്റെ കുടുംബം. വീട്ടുചെലവിനും ഭാര്യയുടെ ചികിത്സക്കും തികയില്ല രാജുവിന്റെ വരുമാനം. ബുദ്ധിമുട്ടുകൾക്കിടയിലും നല്ല നാളുകൾ വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടുപോകുമ്പോഴാണ് കൊറോണ ഒരു മഹാ വിപത്തായി വരുന്നത്. രാജ്യം മുഴുവൻ ലോക്ഡൗണിലായി. ജോലിയില്ല വരുമാനമില്ലാതെ  ഭക്ഷണത്തിനുപോലും രാജു ബുദ്ധിമുട്ടി തുടങ്ങി ഭാര്യയുടെ മരുന്നിനും കാശില്ലാതെ വന്നു. പരിചയക്കാരിൽനിന്നൊക്കെ  കടം വാങ്ങി മരുന്നു വാങ്ങി നൽകി.  
ഭലോരര്യയണം മ ‌ൂന്ന ‌ു വയസ്സ ‌ുകലോരരിയലോയ മകള ‌ുണംഅടങ്ങ ‌ുന്നതലോണക് രലോജ ‌ൂവരിനന്റെ ക ‌ൂട ‌ുണംബണം.വണ്ണീട്ട ‌ു നചെലവരിന ‌ുണം
ഭലോരര്യയ ‌ുനട ചെരികരിത്സയക് ക്ക ‌ുണം തരികയരില്ല രലോജ ‌ുവരിനന്റെ വര ‌ുമലോനണം.ബ ‌ുദരിമ ‌ുട്ട ‌ുകൾക്കരിടയരില ‌ുണം നല്ല നലോള ‌ുകൾ
വരുനമന്ന പ്രതണ്ണീക്ഷയരിൽ മ ‌ുലന്നലോട്ട ‌ു ലപലോക ‌ുലമലോഴലോണക് നകലോലറലോണ ഒര ‌ു മഹലോവരിപതലോയരി വര ‌ുന്നതക്.രലോജര്യണം
മ ‌ുഴ ‌ുവൻ ലലലോകക്ഡഡൗണരിലലോയരി.ലജലോലരിയരില്ല വര ‌ുമലോനമരില്ലലോനത ഭക്ഷണതരിന ‌ുലപലോല ‌ുണം രലോജ ‌ു
ബ ‌ുദരിമ ‌ുട്ടരിത ‌ുടങ്ങരി.ഭലോരര്യയ ‌ുനട മര ‌ുന്നരിന ‌ുണം കലോശരില്ലലോനത വന്ന ‌ു.പരരിചെയക്കലോരരിൽ നരിനന്നലോക്കക് കടണം വലോങ്ങരി
മര ‌ുന്ന ‌ു വലോങ്ങരി നൽകരി.
</p>
</p>
<p>
<p>
ഒര ‌ു ദരിവസണം രലോതരി ഭലോരര്യയ ‌ുനട അസ ‌ുഖണം കലശലലോയരി.ആശ ‌ുപതരിയരിലലക്കക്
ഒരു ദിവസം രാത്രി ഭാര്യയുടെ അസുഖം കലശലായി. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പലരേയും വിളിച്ചു, അവർ ഒഴിഞ്ഞു മാറി . അവർക്കറിയാമായിരുന്നു രാജുവിന്റെ കൈയ്യിൽ കാശ് ഇല്ലെന്ന്.  
നകലോണ്ട ‌ുലപലോകലോൻ പലലരയ ‌ുണം വരിളരിച ‌ു. അവർ ഒഴരി ഞ്ഞ ‌ു മലോറക്. അവർക്കറരിയലോമലോയരിര ‌ുന്ന ‌ു രലോജ ‌ുവരിനന്റെ
ആശുപത്രിയിൽ എത്തിയപ്പോൾ ഏറെ വൈകിപ്പോയി. രാജുവിന് ഭാര്യയെ നഷ്ടപ്പെട്ടു മകൾക്ക് അമ്മയുടെ കരുതലും സ്നേഹവും.  
കകയരിൽ കലോശക് ഇനല്ലന്നക്.ആശ ‌ുപതരിയരിൽ എതരിയലപലോൾ ഏനറ കവകരിലപലോയരി.രലോജ ‌ുവരിനക് ഭലോരര്യനയ
നഷ്ടനപട്ട ‌ു.മകൾക്കക് അമ്മയ ‌ുനട കര ‌ുതല ‌ുണം സക് ലനഹവ ‌ുണം
</p>
</p>
{{BoxBottom1
{{BoxBottom1
വരി 30: വരി 22:
| color=1
| color=1
}}
}}
{{Verification|name=Sachingnair| തരം= കഥ}}

19:41, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണ്ണീരിന്റെ ലോക്ക്ഡൗൺ

അന്നന്ന് അധ്വാനിച്ച് ആ പണം കൊണ്ടു മാത്രം ജീവിക്കുന്ന ഒരു തൊഴിലാളിയാണ് രാജു. രോഗിയായ ഭാര്യയും മൂന്നു വയസ്സുകാരിയായ മകളും അടങ്ങുന്നതാണ് രാജുവിന്റെ കുടുംബം. വീട്ടുചെലവിനും ഭാര്യയുടെ ചികിത്സക്കും തികയില്ല രാജുവിന്റെ വരുമാനം. ബുദ്ധിമുട്ടുകൾക്കിടയിലും നല്ല നാളുകൾ വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടുപോകുമ്പോഴാണ് കൊറോണ ഒരു മഹാ വിപത്തായി വരുന്നത്. രാജ്യം മുഴുവൻ ലോക്ഡൗണിലായി. ജോലിയില്ല വരുമാനമില്ലാതെ ഭക്ഷണത്തിനുപോലും രാജു ബുദ്ധിമുട്ടി തുടങ്ങി ഭാര്യയുടെ മരുന്നിനും കാശില്ലാതെ വന്നു. പരിചയക്കാരിൽനിന്നൊക്കെ കടം വാങ്ങി മരുന്നു വാങ്ങി നൽകി.

ഒരു ദിവസം രാത്രി ഭാര്യയുടെ അസുഖം കലശലായി. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പലരേയും വിളിച്ചു, അവർ ഒഴിഞ്ഞു മാറി . അവർക്കറിയാമായിരുന്നു രാജുവിന്റെ കൈയ്യിൽ കാശ് ഇല്ലെന്ന്. ആശുപത്രിയിൽ എത്തിയപ്പോൾ ഏറെ വൈകിപ്പോയി. രാജുവിന് ഭാര്യയെ നഷ്ടപ്പെട്ടു മകൾക്ക് അമ്മയുടെ കരുതലും സ്നേഹവും.

Alphons Sebastian
3 A മുട്ടാർ സെൻറ് ജോർജ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ