"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/ഒരു ചെറുചിന്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു ചെറുചിന്തനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശിവജിത് എ വി | | പേര്= ശിവജിത് എ വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Subhashthrissur| തരം=ലേഖനം}} |
19:36, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു ചെറുചിന്തനം
ഇന്ന് ലോകമാകെ പടർന്നുപിടിച്ചിരിക്കുന്ന ഒരു രോഗബാധയാണ് കൊറോണ. അതിനാൽതന്നെ ലോകജനത മൊത്തം ഒരു ആശയകുഴപ്പത്തിലാണ്. ഈ കൊറോണ അല്ലെങ്കിൽ കോവിഡ് 19 ലൊകം കീഴടക്കിക്കൊണ്ടിരിക്കുന്നു. ഈ രോഗം കാരണം ഞാൻ വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങാറില്ല. ഞാനും അനിയനും അച്ഛനും അമ്മയും വീട്ടിൽ തന്നെയാണ്. വീട്ടിൽ വളരെ സന്തോഷമുളള ദിവസങ്ങളാണിത്, എല്ലാവരും ഒന്നിച്ചുളള കളികളും ടി.വി കാണലും ഭക്ഷണംകഴിക്കുന്നതും ഒക്കെ രസമാണ്. രോഗത്തെപററി ഞങ്ങൾ കുറേ സംസാരിക്കാറുണ്ട്. ഇത് വരാതെ സൂക്ഷിക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കഴുകും.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം