"ജി യു പി എസ് വട്ടോളി/ബാലമോദിനീ സംസ്കൃതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
== ബാലവാണീസംസ്കൃതപത്രം ==
== ബാലവാണീസംസ്കൃതപത്രം ==
എല്ലാ വർഷവും സമിതിയുടെ നേതൃത്വത്തിൽ  
എല്ലാ വർഷവും സമിതിയുടെ നേതൃത്വത്തിൽ  
[[:പ്രമാണം:बालवाणी origi 1(1).pdf}സംസ്കൃതപത്രം]] പ്രകാശിപ്പിക്കാറുണ്ട്.ഇതിനോടകം മൂന്നു തവണ പത്രം പ്രകാശിപ്പിച്ചിട്ടുണ്ട്. വിവിധവാർത്തകൾ, സമിതിനടത്തിയ ആചരണങ്ങളുടെ വിവരണം, കുട്ടികളുടെ വിവിധസൃഷ്ടികൾ എന്നിവ അടങ്ങിയതാണ് പത്രം.
[[:പ്രമാണം:बालवाणी origi 1(1).pdf|സംസ്കൃതപത്രം]] പ്രകാശിപ്പിക്കാറുണ്ട്.ഇതിനോടകം മൂന്നു തവണ പത്രം പ്രകാശിപ്പിച്ചിട്ടുണ്ട്. വിവിധവാർത്തകൾ, സമിതിനടത്തിയ ആചരണങ്ങളുടെ വിവരണം, കുട്ടികളുടെ വിവിധസൃഷ്ടികൾ എന്നിവ അടങ്ങിയതാണ് പത്രം.

19:01, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാലമോദിനീ സംസ്കൃതസമിതി

എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്കാണ് സമിതി മേളനം നടക്കുക. ജൂൺ അവസാനത്തോടെ സമിതി രൂപീകരിക്കുന്നു. സ്വാതന്ത്ര്യദിനം, സംസ്കൃതസപ്താഹാചരണം, വായനാദിനം, ഗുരുപൂർണിമ, തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സമിതിയുടെ നേതൃത്വത്തിൽ നടത്താറുണ്ട്. രാമായണമാസാചരണവുമായി ബന്ധപ്പെട്ട് രാമായണപ്രശ്നോത്തരം , രാമായണചിത്രരചന മുതലായ മത്സരങ്ങൾ നടത്തിവരുന്നു. രാമായണപ്രശ്നോത്തരത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളേയും പങ്കെടുപ്പിക്കാറുണ്ട്. സബ് ജില്ലാതലത്തിൽ സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ വാല്മീകിരാമായണപാരായണത്തിൽ പാർവണ. ജെ. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിലും പാർവണയ്ക്കാണ് ഒന്നാം സ്ഥാനം. എൽ.പി വിഭാഗത്തിൽ ചിത്രരചനയിൽ നൈതികാ ആർ ഉം പ്രശ്നോത്തരത്തിൽ നീരജാസുനിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. കൃഷ്ണേന്ദു.വി.എസ് പ്രശ്നോത്തരത്തിൽ രണ്ടാം സ്ഥാനം നേടി.

ഉപജില്ലാസംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി മികച്ചവിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ബാലവാണീസംസ്കൃതപത്രം

എല്ലാ വർഷവും സമിതിയുടെ നേതൃത്വത്തിൽ സംസ്കൃതപത്രം പ്രകാശിപ്പിക്കാറുണ്ട്.ഇതിനോടകം മൂന്നു തവണ പത്രം പ്രകാശിപ്പിച്ചിട്ടുണ്ട്. വിവിധവാർത്തകൾ, സമിതിനടത്തിയ ആചരണങ്ങളുടെ വിവരണം, കുട്ടികളുടെ വിവിധസൃഷ്ടികൾ എന്നിവ അടങ്ങിയതാണ് പത്രം.