"നടുവിൽ എച്ച് എസ്സ്/അക്ഷരവൃക്ഷം/യഥാർത്ഥ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=യഥാർത്ഥ സമ്പത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <p> | ||
ദെെവം സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നു. വിശാലമായ വനങ്ങളും വയലുകളും കടന്ന് മനോഹരമായ ഒരു നദിയുടെ | ദെെവം സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നു. വിശാലമായ വനങ്ങളും വയലുകളും കടന്ന് മനോഹരമായ ഒരു നദിയുടെ | ||
കരയിലേക്കാണ് ദെെവം എത്തിച്ചേർന്നത്. നദിക്കരയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന | കരയിലേക്കാണ് ദെെവം എത്തിച്ചേർന്നത്. നദിക്കരയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന | ||
വരി 12: | വരി 12: | ||
മധ്യയാനത്തോടെ ദെെവം ഒരു വയൽവരമ്പത്തുകൂടി നടക്കുകയായിരുന്നു. നിലം ഉഴുതുമറിക്കുന്ന പാവപ്പെട്ട കർഷകനോട് തന്നെ ധനികനാക്കാം എന്ന് പറഞ്ഞു കൊണ്ട് ചോദിച്ചു.''നീ എവിടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.'' കർഷകൻ തന്റെ അടുത്തുനിൽക്കുന്ന ആത്മസുഹൃത്തിനെ നോക്കികോണ്ട് പറഞ്ഞു. '' അദ്ദേഹത്തിന്റെ കൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'' അതുകേട്ട ദെെവം പറഞ്ഞു. ''സാധ്യമല്ല; കാരണം അപ്പോൾ നീ എന്നെക്കാളും വലിയ സമ്പന്നനാകും'' നിങ്ങളുടെ സൗഹൃദമാണ് നിങ്ങൾക്കുള്ള | മധ്യയാനത്തോടെ ദെെവം ഒരു വയൽവരമ്പത്തുകൂടി നടക്കുകയായിരുന്നു. നിലം ഉഴുതുമറിക്കുന്ന പാവപ്പെട്ട കർഷകനോട് തന്നെ ധനികനാക്കാം എന്ന് പറഞ്ഞു കൊണ്ട് ചോദിച്ചു.''നീ എവിടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.'' കർഷകൻ തന്റെ അടുത്തുനിൽക്കുന്ന ആത്മസുഹൃത്തിനെ നോക്കികോണ്ട് പറഞ്ഞു. '' അദ്ദേഹത്തിന്റെ കൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'' അതുകേട്ട ദെെവം പറഞ്ഞു. ''സാധ്യമല്ല; കാരണം അപ്പോൾ നീ എന്നെക്കാളും വലിയ സമ്പന്നനാകും'' നിങ്ങളുടെ സൗഹൃദമാണ് നിങ്ങൾക്കുള്ള | ||
ഏറ്റവും വലിയ സമ്പത്ത് എന്ന് പറഞ്ഞു കൊണ്ട് ദെെവം തിരികെ സ്വർഗത്തിലേക്ക് മടങ്ങി പോയി. | ഏറ്റവും വലിയ സമ്പത്ത് എന്ന് പറഞ്ഞു കൊണ്ട് ദെെവം തിരികെ സ്വർഗത്തിലേക്ക് മടങ്ങി പോയി. | ||
</ | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അജയ് ജെ ജോസഫ് | | പേര്= അജയ് ജെ ജോസഫ് | ||
| ക്ലാസ്സ്=10 | | ക്ലാസ്സ്=10 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 25: | വരി 25: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
18:53, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
യഥാർത്ഥ സമ്പത്ത്
ദെെവം സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നു. വിശാലമായ വനങ്ങളും വയലുകളും കടന്ന് മനോഹരമായ ഒരു നദിയുടെ കരയിലേക്കാണ് ദെെവം എത്തിച്ചേർന്നത്. നദിക്കരയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു കുട്ടിയോട് ചോദിച്ചു."നീയെന്താണ് ഈ നദീക്കരയിൽ തനിച്ച് ഇരിക്കുന്നത്.” അതു കേട്ടകുട്ടി പറഞ്ഞു. "ഞാൻ എന്റെ കൂട്ടുകാരനെ കാത്തിരിക്കുകയാണ്. അവൻ ഇവിടേക്ക് എത്തിചേർന്നിട്ടില്ല.” സങ്കടപ്പെട്ടിരിക്കുന്ന ആ കുട്ടിയുടെ അടുത്ത് ദെെവവും ഇരുന്നുകൊണ്ട് പറഞ്ഞു."നീ ആ മരച്ചില്ലയിൽ ഇരിക്കുന്ന പക്ഷിയെ ശ്രദ്ധിച്ചുനോക്കുക.”ഇത് പറഞ്ഞു കൊണ്ടരിക്കവേ അവന്റെ കുട്ടുകാരൻ അവിടേക്ക് വന്നു. സന്തോഷത്തേടെ തുള്ളിച്ചാടിയ കുട്ടിയോട് യാത്ര പറഞ്ഞുകൊണ്ട് ദെെവം തന്റെ നടത്തം തുടർന്നു. മധ്യയാനത്തോടെ ദെെവം ഒരു വയൽവരമ്പത്തുകൂടി നടക്കുകയായിരുന്നു. നിലം ഉഴുതുമറിക്കുന്ന പാവപ്പെട്ട കർഷകനോട് തന്നെ ധനികനാക്കാം എന്ന് പറഞ്ഞു കൊണ്ട് ചോദിച്ചു.നീ എവിടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. കർഷകൻ തന്റെ അടുത്തുനിൽക്കുന്ന ആത്മസുഹൃത്തിനെ നോക്കികോണ്ട് പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകേട്ട ദെെവം പറഞ്ഞു. സാധ്യമല്ല; കാരണം അപ്പോൾ നീ എന്നെക്കാളും വലിയ സമ്പന്നനാകും നിങ്ങളുടെ സൗഹൃദമാണ് നിങ്ങൾക്കുള്ള ഏറ്റവും വലിയ സമ്പത്ത് എന്ന് പറഞ്ഞു കൊണ്ട് ദെെവം തിരികെ സ്വർഗത്തിലേക്ക് മടങ്ങി പോയി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ