"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ശുചിത്വ കേരളം,ആരോഗ്യ കേരളം - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}
{{Verified|name=Sachingnair| തരം= ലേഖനം}}

18:19, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ കേരളം,ആരോഗ്യ കേരളം

മലയാളിയുടെ ജീവിത ശൈലി മറ്റ് നാട്ടിലുള്ളവരെക്കാളും വ്യത്യസ്തത ഏറെയുള്ളതാണ്. തന്റെ ജീവിതം മാത്രം നോക്കി ജീവിക്കുന്നവരാണ് മലയാളി. അവർ തന്റെ സമൂഹത്തിൽ ഉള്ളവരുടെ സ്വഭാവത്തിന് ചില നേരങ്ങളിൽ വഴങ്ങും. തന്റെ ശരി മാത്രം അംഗീകരിക്കുന്നില്ല. ആരോഗ്യ കാര്യങ്ങളിലും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നു .ചിലപ്പോൾ അത് നല്ലതിനായിരിക്കാം എന്നാൽ ചിലപ്പോൾ അത് നമുക്ക് ദോഷം ചെയ്യും.കൂടുതൽ ആളുകളും നല്ലതാണ് പറയുന്നത്. രോഗപ്രതിരോധത്തിനു ഏറ്റവും നല്ല ഉദാഹരണം കേരളമാണ്. കാരണം നാം നിപ്പയെയും പൂർണമായും,ഇപ്പോൾ കൊറോണയെ നല്ലരീതിയിലും പ്രതിരോധിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഒരുമയോടെ സ്നേഹത്തോടെ ഒരു ആരോഗ്യവലയം തീർത്തു.ഇനിയും ആരോഗ്യത്തോടെയുള്ള നല്ലജീവിതത്തിനു ,വ്യക്തിശുചിത്വവും,പരിസരശുചിത്വവും പാലിക്കണം.

ശ്രീലക്ഷ്മി പി
8 E എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം