"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/പത്താവുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പത്താവുമ്പോൾ | color= 2 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
തത്ത വരുന്നുണ്ടേ
തത്ത വരുന്നുണ്ടേ
പത്താവുമ്പോൾ  ഒത്തുകളിക്കാം
പത്താവുമ്പോൾ  ഒത്തുകളിക്കാം
 
                         
 
                  വർഷ.വി.ആർ
                  V.A
           
 
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 44: വരി 39:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=കവിത  }}

18:06, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പത്താവുമ്പോൾ


പത്താവുമ്പോൾ
ഒന്നേ ഒന്നേ കുന്നത്തു നിന്നൊരു
പണി വരുന്നുണ്ടേ
രണ്ടേ രണ്ടേ ചുണ്ടത്തുനിന്നൊരു
ചിരി വരുന്നുണ്ടേ
മൂന്നേ മൂന്നേ മൂക്കത്തു നിന്നൊരു
ദേഷ്യം വരുന്നുണ്ടേ
നാലേ നാലേ നാക്കത്തു നിന്നൊരു
വാക്കു വരുന്നുണ്ടേ
അ‍ഞ്ചേ അഞ്ചേ തുഞ്ചത്തു നിന്നൊരു
തുമ്പി വരുന്നുണ്ടേ
ആറേ ആറേ ആറ്റിൽ നിന്നൊരു
തോണി വരുന്നുണ്ടേ
ഏഴേ ഏഴേ കുഴിയിൽ നിന്നൊരു
ആന വരുന്നുണ്ടേ
എട്ടേ എട്ടേ അറ്റത്തു നിന്നൊരു
പൂച്ച വരുന്നുണ്ടേ
ഒൻപതേ ഒൻപതേ പൊത്തിൽ നിന്നൊരു
തത്ത വരുന്നുണ്ടേ
പത്താവുമ്പോൾ ഒത്തുകളിക്കാം
                           
 

വർഷ.വി.ആർ
V.A എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത