"യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/വഴിതെറ്റിയ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്ഷയ് - ആർ | | പേര്= അക്ഷയ് - ആർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= യു.ജെ.ബി.എസ് കുഴൽമന്ദം | ||
| സ്കൂൾ കോഡ്= 21420 | | സ്കൂൾ കോഡ്= 21420 | ||
| ഉപജില്ല= | | ഉപജില്ല= കുഴൽമന്ദം | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= | | തരം= കഥ | ||
| color= | | color= 3 | ||
}} | }} |
17:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കാട്ടിൽ ചിന്നൻ ആനയും ടുട്ടുമുയലും ഉണ്ടായിരുന്നു.അവർ ഉറ്റ ചങ്ങാതിമാരായിരുന്നു. രണ്ടു പേരും എന്നും ഒരുമിച്ച് കളിക്കുമായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം ടുട്ടു ചിന്ന നോട് ചോദിച്ചു ' നമുക്ക് കാട് ചുറ്റി കണ്ടാലോ?' ചിന്നൻ സമ്മതിച്ചു. അങ്ങനെ അവർ കാടുകാണാനിറങ്ങി.നടന്ന് നടന്ന് അവർ കാടിന്റെ മറ്റൊരു ദിക്കിലെത്തി. അറിഞ്ഞതേയില്ല. തിരിച്ചു പോവാൻ തുടങ്ങിയപ്പോഴാണ് വഴി തെറ്റിയത് അവർ അറിഞ്ഞത്. ഇനി നമ്മൾ എന്തു ചെയ്യും? അവർ ആലോചിച്ചു എന്നിട്ട് മുന്നിൽ കാണുന്ന വഴിയിലൂടെ നടന്നു. പെട്ടെന്നൊരു ശബ്ദം കേട്ടു അതാ മരത്തിനു മുകളിൽ ഒരു കുരങ്ങച്ചാർ ഇരിക്കുന്നു കുരങ്ങച്ചാർ അവർക്ക് വഴി പറഞ്ഞു കൊടുത്തു. അങ്ങനെ അവർ തിരിച്ചെത്തി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ