"ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം കൊറോണവൈറസ് <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}

<p> <<br>
<p> <br>

     കൊറോണവൈറസ് ലോകത്തെ  ഭീതിയിൽ  ആക്കുകയാണ്.മനുഷ്യനെ  കാർന്നു തിന്നുന്ന പുതിയൊരു വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ് . ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന്  ഇരയായിരിക്കുന്നത്‌. 160 ൽ  അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരികരിച്ചിരിക്കുന്നു ലക്ഷകണക്കിന് പേർ ലോകമെമ്പാടും  നീരിക്ഷണത്തിലുമാണ് . സാധാരണയായി  മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം  വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലതു വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ് എന്ന് പറയുന്നതായിരിക്കും ഉചിതം . വളരെ  വിരളമായിട്ടാണ്  ഈ  വൈറസ്  മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്.പനി,ചുമ ,ശ്വാസതടസം  തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും  തമ്മിലുള്ള ഇടവേള  പതിനാലോ  ഇരുപത്താറോ ദിവസത്തിനുള്ളിൽ ആണ്. ഈ വൈറസിന്  വാക്സിനേഷനോ  പ്രതിരോധ ചികിത്സയോ ഇല്ല.

17:43, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം കൊറോണവൈറസ്

  .                         "കൊറോണ വൈറസിനെ  പ്രതിരോധിക്കാൻ ചെയ്യേണ്ടത് "
     1, പരിസര ശുചിത്വവും വ്യക്തി ശുചിത്വവും   പാലിക്കണം                                                                                                                                    
      2, കൈകൾ  സോപ്പും വെള്ളവും  ഉപയോഗിച്ച്  ഇരുപതു സെക്കന്റ്  എങ്കിലും വൃത്തിയായി കഴുകണം                                                                                  
     3, തുമ്മുമ്പോഴും   ചുമക്കുമ്പോഴും  മൂക്കും വായും  തൂവാല ഉപയോഗിച്ച് മൂടണം  
    4, കഴുകാത്ത   കൈകൾ കൊണ്ട് കണ്ണുകൾ , വായ്  ,  മൂക്ക് തുടങ്ങിയ    ഭാഗങ്ങളിൽ  തൊടരുത് .
    5, പനി ,  ജലദോഷം  എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരുടെ    അടുത്ത് ഇടപഴക്കരുത് .
   6.പനിയുള്ളവർ   ഉപയോഗിച്ച  സാധങ്ങൾ ,  വസ്ത്രങ്ങൾ   തുടങ്ങിയവ  ഉപയോഗിക്കരുത് ,
   7,രോഗ ബാധിതമായ   പ്രദേശങ്ങളിലേക്കുള്ള യാത്ര  ഒഴിവാക്കുക .
    8.രോഗിയുമായി  ഒരു  മീറ്ററെങ്കിലും  അകലം  പാലിക്കണം . 
റിനി രാജ്
4 A ഗവ.എൽ.പി.എസ്. പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം