"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാവരും ഒരുമിച്ച് കഴിഞ്ഞിരുന്ന എൻെറ ദേശത്തും ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ എന്ന ആ മഹാവിപത്ത് വന്നു ചേർന്നിരിക്കുന്നു. എല്ലാപേരെയും സഹോദരങ്ങളായി കാണുന്ന എൻെറ ഭാരതത്തെയും ഈ മഹാമാരി കാർന്നു തിന്നാൻ നിൽക്കുന്നു. ഈ മഹാമാരിയിൽ നിന്നും ഞാനും എൻെറ സഹോദരങ്ങളും അതിജീവിക്കും.മരുന്നില്ലാത്ത ഈ രോഗത്തിന് ഏക മരുന്ന് വൃത്തിയും കൂട്ടുകാരിൽ നിന്നും ആൾകൂട്ടത്തിൽ നിന്നും മാറി നിൽക്കുക എന്നുള്ളതാണ്.ഇത് നമ്മൾ കൃത്യമായി പാലിച്ചാൽ നമ്മുടെ നാട് ശക്തമായി തിരിച്ചു വരും. കൊറോണയെ നമ്മൾ പേടില്ലാതെ ജാഗ്രതയോടെ നേരിടും.എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും. അതിന് സർക്കാർ പറയുന്ന ഈ കാര്യങ്ങൾ നമ്മുക്ക് അനുസരിക്കാം. എനിക്ക് വേണ്ടി നിങ്ങൾക്കു വേണ്ടി. | സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാവരും ഒരുമിച്ച് കഴിഞ്ഞിരുന്ന എൻെറ ദേശത്തും ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ എന്ന ആ മഹാവിപത്ത് വന്നു ചേർന്നിരിക്കുന്നു. എല്ലാപേരെയും സഹോദരങ്ങളായി കാണുന്ന എൻെറ ഭാരതത്തെയും ഈ മഹാമാരി കാർന്നു തിന്നാൻ നിൽക്കുന്നു. ഈ മഹാമാരിയിൽ നിന്നും ഞാനും എൻെറ സഹോദരങ്ങളും അതിജീവിക്കും.മരുന്നില്ലാത്ത ഈ രോഗത്തിന് ഏക മരുന്ന് വൃത്തിയും കൂട്ടുകാരിൽ നിന്നും ആൾകൂട്ടത്തിൽ നിന്നും മാറി നിൽക്കുക എന്നുള്ളതാണ്.ഇത് നമ്മൾ കൃത്യമായി പാലിച്ചാൽ നമ്മുടെ നാട് ശക്തമായി തിരിച്ചു വരും. കൊറോണയെ നമ്മൾ പേടില്ലാതെ ജാഗ്രതയോടെ നേരിടും.എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും. അതിന് സർക്കാർ പറയുന്ന ഈ കാര്യങ്ങൾ നമ്മുക്ക് അനുസരിക്കാം. എനിക്ക് വേണ്ടി നിങ്ങൾക്കു വേണ്ടി. | ||
<center> | |||
1. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക. | 1. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക. | ||
2. പുറത്തിറങ്ങുന്ന സമയത്ത് മാസ്ക്ക് ധരിക്കുക. | 2. പുറത്തിറങ്ങുന്ന സമയത്ത് മാസ്ക്ക് ധരിക്കുക. | ||
വരി 13: | വരി 13: | ||
4. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. | 4. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. | ||
5. ഭയം അരുത് ജാഗ്രത വേണം | 5. ഭയം അരുത് ജാഗ്രത വേണം | ||
</center> | |||
16:49, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും
1. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക. 2. പുറത്തിറങ്ങുന്ന സമയത്ത് മാസ്ക്ക് ധരിക്കുക. 3. കൂട്ടം കൂടി നിൽക്കരുത്. 4. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. 5. ഭയം അരുത് ജാഗ്രത വേണം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം