"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 19: | വരി 19: | ||
ഇയ്യ് കണ്ണ് തറക്ക്. | ഇയ്യ് കണ്ണ് തറക്ക്. | ||

<p | |||
അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു. | അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു. | ||

വരി 30: | വരി 31: | ||

അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ. | അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ. | ||

പുറത്ത് കൂടിയവരിൽ ഒരാൾ ണറ്റൊരാളോട് പറഞ്ഞു .-^ഇന്നലെ രാത്രി പനിച്ചിട്ട് കുട്ടിനെ ആശുപത്രീല് കൊണ്ടുപോയതാകൊഴപ്പമൊന്നുംഉൻ്ടാർന്നിത്താത്രേ | |||

<p | |||
സമയം രണ്ട് രണ്ടര ആയപ്പോ കുട്ടിക്ക്ശ്വാസം കിട്ടാതായീന്ന്. | |||

<p | |||
ഡോക്ടറും നേഴ്സുമൊക്കെ വന്നിട്ട്എന്തൊക്കോ ചെയ്തൂത്രേ. പക്ഷേ കുട്ടീനെ രക്ഷിക്കാനായില്ല.ന്യുമോണിയ ആണത്രേ.........^ | |||

<p | <p |
15:12, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കൊറോണക്കാലം
അയാൾ കാര്യം തിരക്കി.ആരും ഒന്നും മിണ്ടിയില്ല. അയാൾ വീട്ടിലേക്ക് തള്ളിക്കയറി. അയാൾ കണ്ടത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെയാണ്.തൊട്ടടുത്ത് കിടന്ന് സുഹറ തേങ്ങുന്നുണ്ട്. അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഊർന്നിറങ്ങി. അയാൾ ഒന്നും മിണ്ടാതെ ആ വെള്ള പൊതിഞ്ഞ ശരീരത്തിനടുത്തേക്ക് ചെന്നു. ഐസ്വോ.,കണ്ണ് തൊറക്കെടീ.....അന്റെ ഉപ്പേടീ വിളിക്കണത്. അനക്ക് ബിര്യാണി കൊണ്ടുവന്ന്ട്ട് ണ്ട് മോളേ..... ഇയ്യ് കണ്ണ് തറക്ക്. <p അയാൾ ബിരിയാണി പൊതി അയിശയുടെ അടുത്ത് വെച്ചുകൊണ്ട് അവളെ കുലുക്കി വിളിച്ചു. ആ കാഴ്ച കണ്ടു നിൽക്കാൻ അവിടെ നിന്നവർക്ക് കഴിഞ്ഞില്ല. എല്ലാവരും വിങ്ങിപ്പൊട്ടി. അയാൾ തന്റെ ഭാര്യയേയും കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു.അവരെയൊന്നു സമാധാനിപ്പിക്കാൻപോലും ആർക്കും കഴിഞ്ഞില്ല. അത്രക്കും വേദനാജനകമായിരുന്നു ആ അവസ്ഥ. പുറത്ത് കൂടിയവരിൽ ഒരാൾ ണറ്റൊരാളോട് പറഞ്ഞു .-^ഇന്നലെ രാത്രി പനിച്ചിട്ട് കുട്ടിനെ ആശുപത്രീല് കൊണ്ടുപോയതാകൊഴപ്പമൊന്നുംഉൻ്ടാർന്നിത്താത്രേ <p സമയം രണ്ട് രണ്ടര ആയപ്പോ കുട്ടിക്ക്ശ്വാസം കിട്ടാതായീന്ന്. <p ഡോക്ടറും നേഴ്സുമൊക്കെ വന്നിട്ട്എന്തൊക്കോ ചെയ്തൂത്രേ. പക്ഷേ കുട്ടീനെ രക്ഷിക്കാനായില്ല.ന്യുമോണിയ ആണത്രേ.........^ <p |