"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം പ്രകൃതിയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 42603 | | സ്കൂൾ കോഡ്= 42603 | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sujithsm| തരം=ലേഖനം }} |
14:45, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സംരക്ഷിക്കാം പ്രകൃതിയെ
മനുഷ്യൻ എന്ന അഹങ്കാരിയാം ജീവി നശിപ്പിച്ചതാണീ പ്രകൃതിയെ.പ്രകൃതിയുടെ വരദാനമായ സസ്യങ്ങളും ജന്തുക്കളും പ്രകൃതിയുടെ കനിവ് കൊണ്ട് ജീവിക്കുന്നു. ഇപ്പോൾ നമ്മുടെ പ്രകൃതിയിലേയ്ക്കു ഇറങ്ങിയാൽ ശുദ്ധ വായു ശ്വസിക്കാൻ കഴിയും.ജലമലിനീകരണവും വായുമലിനീകരണവും നന്നായി കുറഞ്ഞിരിക്കുന്നു. പ്രകൃതിക്കില്ല മനുഷ്യനെ പോലെ എഴുതപ്പെട്ട നിയമവും കോടതിയും.മനുഷ്യന്റെ ശല്യം സഹിക്കാതെ വരുമ്പോൾ പ്രകൃതി തന്നുടെ കോപം മഴ ആയും ,കൊടുംങ്കാറ്റുായും,പ്രളയമായും നടപ്പാക്കുന്നു.നാം പ്രകൃതിയെ ദ്രോഹിക്കാതെ നമ്മുടെ മണ്ണിൽ കൃഷി ചെയ്ത് നല്ല ഭക്ഷണ ശീലങ്ങൾ പാലിച്ച് ആരോഗ്യമുള്ള പ്രകൃതിയെ നിലനിർത്താൻ ശ്രമിക്കണം.അതുവഴി രോഗങ്ങളും ഒരു പരിധി വരെ തടയാൻ പറ്റുും.പ്രകൃതിയെ സ്നേഹിക്കുക.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം