"എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/വ്യാധി | വ്യാധി]]
*[[{{PAGENAME}}/അതിജിീവനം*[ | അതിജിീവനം*[]
*[[{{PAGENAME}}/പഠിപ്പിച്ചപാഠം |പഠിപ്പിച്ചപാഠം]]
{{BoxTop1
*[[{{PAGENAME}}/ അതിജീവനം | അതിജീവനം]]
| തലക്കെട്ട്=  അതിജിീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
| color=  ൪        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ അഹങ്കാരം ആപത്ത് | അഹങ്കാരം ആപത്ത്]]
}}
*[[{{PAGENAME}}/കരുതലോടെ | കരുതലോടെ]]
<center> <poem>
*[[{{PAGENAME}}/ചില നിമിഷങ്ങൾ | ചില നിമിഷങ്ങൾ]]
അതിജീവനം
 
മരവിച്ചിടുന്നിതാ ജീവനും ജീവിയും
നിലച്ചിടുന്നിതാ ആഴിയും ഊഴിയും
നീരസഭാവത്തിൻ തിരയായിയെരിഞ്ഞിടും
ഭൂമിതൻ ശാസവും നിശ്ചലം എന്നപോലെ.
      ഉയരുന്നു ആർദ്രമാം അതിജീവനം തേടി
തെളിയുന്നു രേഖകൾ ചക്രവാളം വരെയും
    നിലയ്ക്കുന്നു ദീനമാം  രോദനങ്ങൾ
    പൊലിയുന്ന പൂവുതൻ ദളങ്ങൾ പോലെ.
മാനം തെളിയുന്നു
തേജസൂര്യൻ തിളങ്ങുന്നു,
ഉലകിൻ താളം തുടിച്ചിതാ
ആർദ്രമാം അതിജീവനം തൻ-
താളുകൾ മറിയുന്നിതാ.....
</poem> </center>
{{BoxBottom1
| പേര്= ആന്റോ ആർ ബാബു
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44425
| ഉപജില്ല=  നെയ്യാറ്റിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  ൪    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:34, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം