"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/ഉണരൂ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണരൂ..... <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഉണരൂ.....        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഉണരൂ.....         
| color=      1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
വരി 6: വരി 6:
                       ഏതായാലും ഏറ്റവും വലിയ ഒരു അപകടഅവസ്ഥയിൽ തന്നെയാ  ണ്  നമ്മളിന്ന് ജീവിച്ചിരിക്കുന്നത്. ഇതുവരെ നമ്മൾ പറഞ്ഞിരിക്കുന്നത്. നമ്മുടെ വരും  തലമുറക്ക് വേണ്ടി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും   ഒരു ഹരിത കേന്ദ്രം കൈമാറുകയും ചെയ്യണമെന്നായിരുന്നു പക്ഷെ ഇന്ന് നമ്മുടെതുതന്നെ ദുരവസ്‌ഥ ആയിപ്പോയി നഗരം മാത്രമല്ല ഗ്രാമത്തിൽ വരെ കുടിവെള്ള ക്ഷാമം. മലിനീകരണം പറയുകയേ വേണ്ട. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിച്ചു. ഒരുപാട് കൊന്നു തിന്നില്ലേ.. ഇനിയെങ്കിലും നാം ഉണർന്ന് ചിന്തിക്കണം. അനുഭവിച്ചപ്പോഴല്ലേ നമുക്ക് മനസ്സിലായത് വെറുതെ പറയുകയല്ല എന്ന്. 

                     അതുകൊണ്ട് കൂട്ടുകാരെ, കുട്ടികളായ നമുക്കും ഒരുപാട് കടമകൾ ഉണ്ട്. വ്യക്തി പരമായി മാത്രം ചിന്തിക്കരുത്. സമൂഹത്തോടും ശ്രദ്ധ വേണം. നമ്മൾ ഓരോരുത്തരും പ്രകൃതി യെ സ്നേഹിക്കണം. വേദനിപ്പിക്കരുത്. ഇനിയെങ്കിലും നമുക്ക് ജാഗ്രത യോടെ ജീവിക്കാം. അങ്ങിനെ  നമുക്ക് വരും തലമുറയെയും രക്ഷിക്കാം. 

{BoxBottom1
{{BoxBottom1
| പേര്= ശഹ്‌മ ഷെറിൻ വി പി  
| പേര്= ശഹ്‌മ ഷെറിൻ വി പി  
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 19848
| സ്കൂൾ കോഡ്=  
| ഉപജില്ല=     വേങ്ങര   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                      
14:30, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉണരൂ.....
                      ഹായ് കൂട്ടുകാരെ നമ്മളെല്ലാവരും ഈ അവധിക്കാലത്ത് നമ്മുടെ വീടുകളിൽ മാത്രം ഒരുങ്ങിക്കഴി യുകയാണല്ലേ .. എന്തോരു കഷ്ട്ടമല്ലേ...സാരമില്ല നമ്മുടെ നന്മക്ക് വേണ്ടിയല്ലേ...അങ്ങിനെ നമുക്ക് ആ മഹാമാരിയെ അതിജീവിക്കാം. 
                      ഏതായാലും ഏറ്റവും വലിയ ഒരു അപകടഅവസ്ഥയിൽ തന്നെയാ  ണ്  നമ്മളിന്ന് ജീവിച്ചിരിക്കുന്നത്. ഇതുവരെ നമ്മൾ പറഞ്ഞിരിക്കുന്നത്. നമ്മുടെ വരും  തലമുറക്ക് വേണ്ടി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും   ഒരു ഹരിത കേന്ദ്രം കൈമാറുകയും ചെയ്യണമെന്നായിരുന്നു പക്ഷെ ഇന്ന് നമ്മുടെതുതന്നെ ദുരവസ്‌ഥ ആയിപ്പോയി നഗരം മാത്രമല്ല ഗ്രാമത്തിൽ വരെ കുടിവെള്ള ക്ഷാമം. മലിനീകരണം പറയുകയേ വേണ്ട. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിച്ചു. ഒരുപാട് കൊന്നു തിന്നില്ലേ.. ഇനിയെങ്കിലും നാം ഉണർന്ന് ചിന്തിക്കണം. അനുഭവിച്ചപ്പോഴല്ലേ നമുക്ക് മനസ്സിലായത് വെറുതെ പറയുകയല്ല എന്ന്. 
                    അതുകൊണ്ട് കൂട്ടുകാരെ, കുട്ടികളായ നമുക്കും ഒരുപാട് കടമകൾ ഉണ്ട്. വ്യക്തി പരമായി മാത്രം ചിന്തിക്കരുത്. സമൂഹത്തോടും ശ്രദ്ധ വേണം. നമ്മൾ ഓരോരുത്തരും പ്രകൃതി യെ സ്നേഹിക്കണം. വേദനിപ്പിക്കരുത്. ഇനിയെങ്കിലും നമുക്ക് ജാഗ്രത യോടെ ജീവിക്കാം. അങ്ങിനെ  നമുക്ക് വരും തലമുറയെയും രക്ഷിക്കാം. 
ശഹ്‌മ ഷെറിൻ വി പി
4 A [[|എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ]]
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം