"ഗവ. എച്ച് എസ് എസ് കുന്നം/അക്ഷരവൃക്ഷം/ആര് ജയിക്കും?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആര് ജയിക്കും? <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ആര് ജയിക്കും?      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ആര് ജയിക്കും?      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 7: വരി 7:
ഒരു അണു മാത്രം ഒരു ചേരിയിൽ
ഒരു അണു മാത്രം ഒരു ചേരിയിൽ
രാജ്യങ്ങളെല്ലാം മറുചേരിയിൽ
രാജ്യങ്ങളെല്ലാം മറുചേരിയിൽ
വൈറസും മനുഷ്യനും തമ്മിലാടര്
വൈറസും മനുഷ്യനും തമ്മിലാണടര്
ആരു ജയിക്കും?  ഈയുദ്ധം.
ആരു ജയിക്കും?  ഈയുദ്ധം.



14:22, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആര് ജയിക്കും?

ഒരു വൈറസിന് ഇത്ര പ്രഹരശേഷിയോ
ഒരു അണു മാത്രം ഒരു ചേരിയിൽ
രാജ്യങ്ങളെല്ലാം മറുചേരിയിൽ
വൈറസും മനുഷ്യനും തമ്മിലാണടര്
ആരു ജയിക്കും? ഈയുദ്ധം.

രാജ്യങ്ങളെല്ലാം ഒരു കുടക്കീഴിൽ
 അവർ തന്ത്രങ്ങൾ മെനയുന്നു, അതിജീവനത്തിനായ്
മനുഷ്യനോ വൈറസോ
ശാസ്ത്രമോ പ്രകൃതിയോ
ആരു ജയിക്കും? ഈയുദ്ധം.
 

അഞ്ജു ഡി സാലി
10A ഗവ.എച്ച്.എസ്.എസ്.കുന്നം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത