"എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=| | ||
സ്ഥാപിതവര്‍ഷം=| | സ്ഥാപിതവര്‍ഷം=1845| | ||
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം| | സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം| | ||
പിന്‍ കോഡ്= | | പിന്‍ കോഡ്= | | ||
വരി 29: | വരി 29: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍=Rosamma Abraham | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍=C.N. Renjith | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= srvhssekm.jpg| | | സ്കൂള്‍ ചിത്രം= srvhssekm.jpg| | ||
വരി 67: | വരി 67: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *Dr. Kasthoori rengan | ||
==വഴികാട്ടി== | ==വഴികാട്ടി== |
00:22, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-03-2010 | Ernakulam |
ചരിത്രം
കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തില്‍ ദീപ്തമായ സ്ഥാനമാണ് എസ്.ആര്‍.വി. ഗവ. മോഡല്‍ ഹൈസ്ക്കൂളിനുള്ളത്.
1818-ല്‍ കൊച്ചിയില്‍ ആദ്യമായി മട്ടാഞ്ചേരിയില്‍ റവ. സാസന്‍ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാര്‍ത്ഥികളെ കിട്ടാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ ഇംഗ്ലീഷ് സ്ക്കൂളുകള്‍ സ്ഥാപിക്കുന്നതിന് കാരണമായി. 1835ല്‍ തൃശ്ശിവപേരൂരും,തൃപ്പൂണിത്തുറയിലും ഓരോ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചുകൊണ്ട് സര്‍ക്കാര്‍ തുടക്കമിട്ടു. 1845-ല്‍ എറണാകുളത്തു സ്ഥാപിതമായ ഇംഗ്ലീഷ് എലിമെന്ററി സ്ക്കൂളാണ് എസ്.ആര്‍.വി. ഗവ.സ്ക്കൂളുകള്‍, എറണാകുളം മഹാരാജാസ് കോളേജ്എന്നീ സ്ഥാപനങ്ങളായി നഗരഹൃദയത്തില്‍ നിലകൊള്ളുന്നത്.
1845-ല്‍ മി.കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനായി നിയമിച്ചു. കൊച്ചിന്‍ രാജാസ് സ്ക്കൂള്‍ എന്ന പേരില്‍ ഒരു ഏകാദ്ധ്യാപക എലിമെന്ററി ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചുകൊണ്ട് ദിവാന്‍ ശങ്കരവാര്യര്‍ ഉത്തരവായി.
1.1865- സ്ക്കൂഴിന്റെ പേര് എച്ച്.ദി.രാജാസ് സ്ക്കൂള്‍ എന്നു മാറ്റി.മി,എ,എഫ്.സീലി ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. സ്ക്കൂളിന്റെ പുരോഗതിക്കു നിസ്തുലമായ സേവനമാണ് ഈ മഹാന്‍ നല്‍കിയിട്ടുള്ളത്.
1868-ല്‍ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷന്‍ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്ക്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കാന്‍ തമ്പുരാന്‍ തയ്യാറായി. 1870 ജൂലൈ 26ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1875-ല്‍ സ്ക്കൂള്‍ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയര്‍ത്തി മദ്രസ് യൂണിവേഴ്സിറ്റിയില്‍ ബന്ധിപ്പിച്ചു.മി.സീലിയെത്തന്നെ പ്രന്‍സിപ്പലായി നിയമിച്ചു.സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെ ദിവാന്റെയും സാന്നിദ്ധ്യത്തില്‍ 1925-ല്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി ആ കൊല്ലം തന്നെ മഹാരാജാസ് കോളേജ് എന്നു പേരുമാറ്റി ഒന്നാം ഗ്രേഡ് കോളേജാക്കി ഉയര്‍ത്തി.
വിദ്യാര്‍ത്ഥകളുടെയും അദ്ധ്യാപകരുടെയും എണ്ണം ഏറി. സ്ക്കൂള്‍ വിഭ്ഗം കോളേജ് വളപ്പില്‍ നിന്നും മാറ്റേണ്ടത് ആവശ്യമായി. കാരയ്ക്കാട്ടു കുടുംബക്കാര്‍ നല്‍കിയ സ്ഥലത്ത് 1934-ല്‍ ഇന്നത്തെ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീ.കെ.രാമന്‍ മേനോന്‍ എം.എ എല്‍.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍ .
ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ പ്രസിദ്ധര്യ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150ാംവാര്‍ഷികം 1995-ല്‍ കെങ്കേമമായി കൊണ്ടാടി.
1989-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗവും 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Dr. Kasthoori rengan
വഴികാട്ടി
<googlemap version="0.9" lat="9.970943" lon="76.286316" zoom="16"> 9.970351, 76.286144 എസ്.ആര്‍.വി. മോഡല്‍ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- സ്ഥിതിചെയ്യുന്നു.