"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (വായന) |
||
വരി 3: | വരി 3: | ||
വായിച്ച് വളരുന്നതും ചിന്തിച്ച് പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്‍ട്ടിക്കുവാൻ എല്ലാ വിദ്യാലയങ്ങളിലും ഒരു പുസ്തകാലയം വളരെ പ്രധാന പക് വഹിക്കുന്നു.സ്‍കൂളിൻെറ പാഠ്യപദ്ധതിയെ പിന്തുണയ്ക്കുകയും വിഫുലികരിക്കുകയുംവ്യക്തിഗതമാക്കുകയും ചെയ്യുന്ന പഠിതാവിനെ അടിസ്ഥാനമാക്കിയുളള പുസ്തകശാലയായി | വായിച്ച് വളരുന്നതും ചിന്തിച്ച് പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്‍ട്ടിക്കുവാൻ എല്ലാ വിദ്യാലയങ്ങളിലും ഒരു പുസ്തകാലയം വളരെ പ്രധാന പക് വഹിക്കുന്നു.സ്‍കൂളിൻെറ പാഠ്യപദ്ധതിയെ പിന്തുണയ്ക്കുകയും വിഫുലികരിക്കുകയുംവ്യക്തിഗതമാക്കുകയും ചെയ്യുന്ന പഠിതാവിനെ അടിസ്ഥാനമാക്കിയുളള പുസ്തകശാലയായി | ||
വർത്തിക്കുന്നു സ്‍കൂൾലൈബ്രറി. | വർത്തിക്കുന്നു സ്‍കൂൾലൈബ്രറി. | ||
'''വായന...........' | |||
--------------------- | |||
എഴുത്തും അച്ചടിയും കണ്ടു പിടിക്കുന്നതിന് മുൻപ് പരസ്പരവും തലമുറകളായി കൈ മാറി വന്നത് വാ മൊഴിയിലൂടെയാണ്. വാ മൊഴിയിൽ കൈ മാറി അറിവിന്റെ തനത് രൂപം നഷ്ടപ്പെട്ടായിരിക്കും പിന്നീട് വരുന്ന തല മുറയ്ക്ക് ലഭിച്ചിട്ടുള്ളത്. എഴുത്തും വായനയും പ്രാബല്യത്തിൽ വന്നതോട് കൂടി വിവരങ്ങൾ ലിഖിത രൂപത്തിൽ ലഭ്യമായി തുടങ്ങി. അച്ചടിയുടെ കണ്ടുപിടിത്തത്തോടു കൂടി വിവരങ്ങൾ ഗ്രന്ഥ രൂപത്തിലായി. ആദ്യം പുരാണ ഗ്രന്ഥങ്ങൾ ആണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് കഥകളും കവിതകളും നോവലുകളും ലേഖനങ്ങളും ജീവചരിത്രങ്ങളും യാത്രാ വിവരങ്ങളും എന്ന് വേണ്ട എല്ലാ വിവരങ്ങളും ഗ്രന്ഥ രൂപത്തിൽ ഇന്ന് ലഭ്യം ആണ്. ഏതു തരത്തിലുള്ള അറിവ് നമുക്ക് വേണമെങ്കിൽ അതുമായി ബന്ധ പ്പെട്ട പുസ്തകങ്ങൾ നമ്മൾ വായിച്ചെങ്കിൽ മാത്രമേ ലഭ്യമാകൂ. പുതിയ തലമുറയ്ക്ക് ഇന്ന് വിവര സാങ്കേതിക വിദ്യ യിലായാലും അറിവിന്റെ മുക്കാൽ ഭാഗവും ലിഖിത രൂപത്തിൽ ആണ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ട് വായനയുടെ പുതിയ ലോകത്തിൽ കൂടുതൽ അറിവ് ശേഖരിക്കുവാൻ ഗ്രന്ഥ ശാലയിൽ പോവുകയും അവിടെ നിന്ന് നിങ്ങളുടെ അഭിരുചി അനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുകയും വേണം. വായനയുടെ ലോകത്തിൽ ഇഷ്ടത്തോടെ സഞ്ചരിക്കുക ആണെങ്കിൽ ലോകത്തിൽ ഒരിടത്തും നമുക്ക് തോൽവി ഉണ്ടാകില്ല. നല്ല ചങ്ങാതി മാരെ ഉണ്ടാക്കുന്നത് പോലെ നല്ല പുസ്തകങ്ങളെയും നമുക്ക് ഏറെ ഇഷ്ടത്തോടെ സ്നേഹിക്കാം ..... | |||
------------------------------------------------------------------------------------------------------------ | ------------------------------------------------------------------------------------------------------------ | ||
സ്കൂൾ ലൈബ്രറി ഏല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കുംവൈകിട്ടും ലൈബ്രേറിയൻ ശ്രീമതി നിഷി ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിച്ചു വരുന്നു. | സ്കൂൾ ലൈബ്രറി ഏല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കുംവൈകിട്ടും ലൈബ്രേറിയൻ ശ്രീമതി നിഷി ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിച്ചു വരുന്നു. |
13:30, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
'വായിച്ച് വളരുക'''
വായിച്ച് വളരുന്നതും ചിന്തിച്ച് പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്‍ട്ടിക്കുവാൻ എല്ലാ വിദ്യാലയങ്ങളിലും ഒരു പുസ്തകാലയം വളരെ പ്രധാന പക് വഹിക്കുന്നു.സ്‍കൂളിൻെറ പാഠ്യപദ്ധതിയെ പിന്തുണയ്ക്കുകയും വിഫുലികരിക്കുകയുംവ്യക്തിഗതമാക്കുകയും ചെയ്യുന്ന പഠിതാവിനെ അടിസ്ഥാനമാക്കിയുളള പുസ്തകശാലയായി വർത്തിക്കുന്നു സ്‍കൂൾലൈബ്രറി.
വായന...........'
എഴുത്തും അച്ചടിയും കണ്ടു പിടിക്കുന്നതിന് മുൻപ് പരസ്പരവും തലമുറകളായി കൈ മാറി വന്നത് വാ മൊഴിയിലൂടെയാണ്. വാ മൊഴിയിൽ കൈ മാറി അറിവിന്റെ തനത് രൂപം നഷ്ടപ്പെട്ടായിരിക്കും പിന്നീട് വരുന്ന തല മുറയ്ക്ക് ലഭിച്ചിട്ടുള്ളത്. എഴുത്തും വായനയും പ്രാബല്യത്തിൽ വന്നതോട് കൂടി വിവരങ്ങൾ ലിഖിത രൂപത്തിൽ ലഭ്യമായി തുടങ്ങി. അച്ചടിയുടെ കണ്ടുപിടിത്തത്തോടു കൂടി വിവരങ്ങൾ ഗ്രന്ഥ രൂപത്തിലായി. ആദ്യം പുരാണ ഗ്രന്ഥങ്ങൾ ആണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് കഥകളും കവിതകളും നോവലുകളും ലേഖനങ്ങളും ജീവചരിത്രങ്ങളും യാത്രാ വിവരങ്ങളും എന്ന് വേണ്ട എല്ലാ വിവരങ്ങളും ഗ്രന്ഥ രൂപത്തിൽ ഇന്ന് ലഭ്യം ആണ്. ഏതു തരത്തിലുള്ള അറിവ് നമുക്ക് വേണമെങ്കിൽ അതുമായി ബന്ധ പ്പെട്ട പുസ്തകങ്ങൾ നമ്മൾ വായിച്ചെങ്കിൽ മാത്രമേ ലഭ്യമാകൂ. പുതിയ തലമുറയ്ക്ക് ഇന്ന് വിവര സാങ്കേതിക വിദ്യ യിലായാലും അറിവിന്റെ മുക്കാൽ ഭാഗവും ലിഖിത രൂപത്തിൽ ആണ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ട് വായനയുടെ പുതിയ ലോകത്തിൽ കൂടുതൽ അറിവ് ശേഖരിക്കുവാൻ ഗ്രന്ഥ ശാലയിൽ പോവുകയും അവിടെ നിന്ന് നിങ്ങളുടെ അഭിരുചി അനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുകയും വേണം. വായനയുടെ ലോകത്തിൽ ഇഷ്ടത്തോടെ സഞ്ചരിക്കുക ആണെങ്കിൽ ലോകത്തിൽ ഒരിടത്തും നമുക്ക് തോൽവി ഉണ്ടാകില്ല. നല്ല ചങ്ങാതി മാരെ ഉണ്ടാക്കുന്നത് പോലെ നല്ല പുസ്തകങ്ങളെയും നമുക്ക് ഏറെ ഇഷ്ടത്തോടെ സ്നേഹിക്കാം .....
സ്കൂൾ ലൈബ്രറി ഏല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കുംവൈകിട്ടും ലൈബ്രേറിയൻ ശ്രീമതി നിഷി ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തിച്ചു വരുന്നു.