"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/ഉണർന്നുകൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണർന്നുകൂടെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ഉണർന്നുകൂടെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഉണർന്നുകൂടെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}<center><poem>
കാലാധികാലങ്ങളായ്  സമൂഹമൊന്നാകെ
പല ദുരിതങ്ങളും നേരിടവേ,
യുദ്ധവും പ്രളയവും മഹാമാരിയും പിന്നെ
ഭൂകമ്പവും സുനാമിയും അങ്ങനങ്ങനെ..
ദുരിതങ്ങൾ പെരുകവേ ദൈവത്തോട് പ്രാർത്ഥിക്കും
പ്രകൃതിയെ ഓർക്കും പീന്നെയത്  പരിപാലിച്ചീടും
മതങ്ങളെ മറന്ന് രാഷ്ട്രീയം മറന്നവർ ഒന്നായീടും
പുന്നെയോ ഭൂതകാല പരകായ പ്രക്രീയ നടത്തീടും
 
ഉണരുക ഉണരുക ഉണർന്നീടിക
പ്രകൃതീയാമമ്മയെ ഓർത്തീടുക
സ്നേഹത്താൽ അവളെ തഴുകീടുക
സാഹോദര്യത്താൽ മന്നിൽ വളർന്നീടുക
</poem> </center>

12:44, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉണർന്നുകൂടെ