"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കാക്കയും തത്തയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കാക്കയും തത്തയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കാക്കയും തത്തയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> കൂട്ടുകാരെ കാക്കയെക്കാളും സുന്ദരിയാണ് തത്ത എന്ന് നമുക്കറിയാമല്ലോ, അത് കൊണ്ട് തന്നെ തത്തക്ക് അല്പം അഹങ്കാരം കൂടുതലാണ് രണ്ട് പേരും ഒരു മരത്തിൽ രണ്ട് ഇല്ലികളിലായാണ് കൂട് കൂട്ടി താമസിക്കുന്നത് രണ്ട് പേർക്കും ചെറിയ മക്കളും ഉണ്ട് കാക്കയുടെ മക്കൾ തത്ത കുട്ടികളുടെ അടുത്ത് പോയി കളിച്ചാൽ അമ്മ തത്ത അവരെ കറുപ്പന്മാർ എന്ന് പറഞ്ഞ് പരിസഹസിച്ചു തിരിച്ചയക്കും. എന്നാലും കാക്ക ഒന്നും പറയാറില്ല എല്ലാ സഹിക്കും തത്തയുടെ വീട് അതി മനേഹരമായതാണ് നല്ല ഉളിച്ചലുള്ള വീടാണ് ഉപ്പ് കൊണ്ട നിർമ്മിച്ചതാണ് കാക്കയുടെ വീട് ഇല്ലികൾ ചേർത്ത് വെച്ചതാണ് അത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുകയാണ് അവർ ഒരു ദിവസം വലിയ പാമ്പ് മരത്തിൽ കയറി കാക്കയുടെ കൂട് തകർത്തു. കാക്ക വേഗം കുഞ്ഞുങ്ങളുമായി തത്തയുടെ വീട്ടിൽ ഓടി തത്തയോട് കാര്യം പറഞ്ഞു എന്റെ കുട്ടികളെ ഇന്ന് രാത്രിയിൽ ഇവിടെ താമസിപ്പിക്കാൻ പറ്റുമോ, ഞാൻ നേരം പുലർന്നാൽ കൂട് ശരിയാക്കി കുട്ടികളെ കൂട്ടി പോകാം . അഹങ്കാരിയായ തത്ത പറഞ്ഞു അത് പറ്റില്ല എന്റെ വീട്ടിൽ താമസിക്കാൻ പറ്റില്ല അത എനിക്ക് കുറച്ചലാണ് നീ വേഗം കുട്ടികള കൂട്ടി എവിടെയെങ്കിലും പോയിക്കോ. കരഞ്ഞ് കൊണ്ട് കാക്ക പറഞ്ഞു നമ്മൾ ഒരോ വർഗ്ഗത്തിൽപ്പെട്ട പറവകളാണ് എന്നേട്കരുണ കാണിച്ച് കൂടെ . ഹും പറ്റില്ല സുന്ദരിയായ എനിക്ക് തന്നോട് കൂട്ട് കൂടുന്നത് ഇഷ്ട്ടമേ അല്ല വോഗം സ്ഥലം വിട്ടോ പാവം കാക്ക കുട്ടികളെയും കൂട്ടി പൊളിഞ്ഞ വീടിൽ തന്നെ പോയി അടുത്ത ദിവസം നേരം പുലർന്ന വാടെ താഴെ വീണ ഇല്ലികൾ . കാല് കൊ.ണ്ട് ഇറിക്കി പിടിച്ചു കൂടുൾ ശരിപ്പെടുത്തി അവിടെ ക്ഷീണം കൊണ്ട് ഉറങ്ങി ... അൽപ്പ സമയം കഴിഞ്ഞപ്പോൾ ശക്തമായ കാറ്റും മഴയും അടിച്ചു വീശി അഹങ്കാരിയായ തത്തയുടെ ഉപ്പ് കൊണ്ട് ള്ള വീട് മഴ കാരണം നഞ്ഞന്ന് ഒലിച്ചു പോകാൻ തുടങ്ങി വീട്ടിൽ വെള്ളം കയറാൻ തുടങ്ങി തത്ത വേഗം കുട്ടികളെ കൂട്ടി കാക്കയുടെ വീട്ടിലേക്ക് ഓടി കാര്യം പറഞ്ഞു കാക്ക അവരെ സ്വീകരിച്ചു അകത്ത് കയറ്റി ഉള്ള സ്ഥലത്ത് കിടത്തി. കാക്ക തത്തയോട് പറഞ്ഞു ഇതാണ് ദൈവത്തിന്റെ ഒരു തീരുമാനം അഹങ്കാരം ഒരിക്കലും നമുക്ക് പാടില്ല നാം എത്ര സുന്ദരിയായിട്ടും കാര്യമില്ല. നല്ല മനസ്സ് വേണം. തത്തക്ക് കാര്യം മനസ്സിലായി ഞാൻ ഇനി അഹങ്കരിക്കുകയില്ല ... കൂട്ട്കാരെ അഹങ്കരം ഒരിക്കലും പാടില്ല.</p> | <p> കൂട്ടുകാരെ കാക്കയെക്കാളും സുന്ദരിയാണ് തത്ത എന്ന് നമുക്കറിയാമല്ലോ, അത് കൊണ്ട് തന്നെ തത്തക്ക് അല്പം അഹങ്കാരം കൂടുതലാണ് രണ്ട് പേരും ഒരു മരത്തിൽ രണ്ട് ഇല്ലികളിലായാണ് കൂട് കൂട്ടി താമസിക്കുന്നത് രണ്ട് പേർക്കും ചെറിയ മക്കളും ഉണ്ട് കാക്കയുടെ മക്കൾ തത്ത കുട്ടികളുടെ അടുത്ത് പോയി കളിച്ചാൽ അമ്മ തത്ത അവരെ കറുപ്പന്മാർ എന്ന് പറഞ്ഞ് പരിസഹസിച്ചു തിരിച്ചയക്കും. എന്നാലും കാക്ക ഒന്നും പറയാറില്ല എല്ലാ സഹിക്കും തത്തയുടെ വീട് അതി മനേഹരമായതാണ് നല്ല ഉളിച്ചലുള്ള വീടാണ് ഉപ്പ് കൊണ്ട നിർമ്മിച്ചതാണ് കാക്കയുടെ വീട് ഇല്ലികൾ ചേർത്ത് വെച്ചതാണ് അത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുകയാണ് അവർ ഒരു ദിവസം വലിയ പാമ്പ് മരത്തിൽ കയറി കാക്കയുടെ കൂട് തകർത്തു. കാക്ക വേഗം കുഞ്ഞുങ്ങളുമായി തത്തയുടെ വീട്ടിൽ ഓടി തത്തയോട് കാര്യം പറഞ്ഞു എന്റെ കുട്ടികളെ ഇന്ന് രാത്രിയിൽ ഇവിടെ താമസിപ്പിക്കാൻ പറ്റുമോ, ഞാൻ നേരം പുലർന്നാൽ കൂട് ശരിയാക്കി കുട്ടികളെ കൂട്ടി പോകാം . അഹങ്കാരിയായ തത്ത പറഞ്ഞു അത് പറ്റില്ല എന്റെ വീട്ടിൽ താമസിക്കാൻ പറ്റില്ല അത എനിക്ക് കുറച്ചലാണ് നീ വേഗം കുട്ടികള കൂട്ടി എവിടെയെങ്കിലും പോയിക്കോ. കരഞ്ഞ് കൊണ്ട് കാക്ക പറഞ്ഞു നമ്മൾ ഒരോ വർഗ്ഗത്തിൽപ്പെട്ട പറവകളാണ് എന്നേട്കരുണ കാണിച്ച് കൂടെ . ഹും പറ്റില്ല സുന്ദരിയായ എനിക്ക് തന്നോട് കൂട്ട് കൂടുന്നത് ഇഷ്ട്ടമേ അല്ല വോഗം സ്ഥലം വിട്ടോ പാവം കാക്ക കുട്ടികളെയും കൂട്ടി പൊളിഞ്ഞ വീടിൽ തന്നെ പോയി അടുത്ത ദിവസം നേരം പുലർന്ന വാടെ താഴെ വീണ ഇല്ലികൾ . കാല് കൊ.ണ്ട് ഇറിക്കി പിടിച്ചു കൂടുൾ ശരിപ്പെടുത്തി അവിടെ ക്ഷീണം കൊണ്ട് ഉറങ്ങി ... അൽപ്പ സമയം കഴിഞ്ഞപ്പോൾ ശക്തമായ കാറ്റും മഴയും അടിച്ചു വീശി അഹങ്കാരിയായ തത്തയുടെ ഉപ്പ് കൊണ്ട് ള്ള വീട് മഴ കാരണം നഞ്ഞന്ന് ഒലിച്ചു പോകാൻ തുടങ്ങി വീട്ടിൽ വെള്ളം കയറാൻ തുടങ്ങി തത്ത വേഗം കുട്ടികളെ കൂട്ടി കാക്കയുടെ വീട്ടിലേക്ക് ഓടി കാര്യം പറഞ്ഞു കാക്ക അവരെ സ്വീകരിച്ചു അകത്ത് കയറ്റി ഉള്ള സ്ഥലത്ത് കിടത്തി. കാക്ക തത്തയോട് പറഞ്ഞു ഇതാണ് ദൈവത്തിന്റെ ഒരു തീരുമാനം അഹങ്കാരം ഒരിക്കലും നമുക്ക് പാടില്ല നാം എത്ര സുന്ദരിയായിട്ടും കാര്യമില്ല. നല്ല മനസ്സ് വേണം. തത്തക്ക് കാര്യം മനസ്സിലായി ഞാൻ ഇനി അഹങ്കരിക്കുകയില്ല ... കൂട്ട്കാരെ അഹങ്കരം ഒരിക്കലും പാടില്ല.</p> |
11:54, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാക്കയും തത്തയും
കൂട്ടുകാരെ കാക്കയെക്കാളും സുന്ദരിയാണ് തത്ത എന്ന് നമുക്കറിയാമല്ലോ, അത് കൊണ്ട് തന്നെ തത്തക്ക് അല്പം അഹങ്കാരം കൂടുതലാണ് രണ്ട് പേരും ഒരു മരത്തിൽ രണ്ട് ഇല്ലികളിലായാണ് കൂട് കൂട്ടി താമസിക്കുന്നത് രണ്ട് പേർക്കും ചെറിയ മക്കളും ഉണ്ട് കാക്കയുടെ മക്കൾ തത്ത കുട്ടികളുടെ അടുത്ത് പോയി കളിച്ചാൽ അമ്മ തത്ത അവരെ കറുപ്പന്മാർ എന്ന് പറഞ്ഞ് പരിസഹസിച്ചു തിരിച്ചയക്കും. എന്നാലും കാക്ക ഒന്നും പറയാറില്ല എല്ലാ സഹിക്കും തത്തയുടെ വീട് അതി മനേഹരമായതാണ് നല്ല ഉളിച്ചലുള്ള വീടാണ് ഉപ്പ് കൊണ്ട നിർമ്മിച്ചതാണ് കാക്കയുടെ വീട് ഇല്ലികൾ ചേർത്ത് വെച്ചതാണ് അത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുകയാണ് അവർ ഒരു ദിവസം വലിയ പാമ്പ് മരത്തിൽ കയറി കാക്കയുടെ കൂട് തകർത്തു. കാക്ക വേഗം കുഞ്ഞുങ്ങളുമായി തത്തയുടെ വീട്ടിൽ ഓടി തത്തയോട് കാര്യം പറഞ്ഞു എന്റെ കുട്ടികളെ ഇന്ന് രാത്രിയിൽ ഇവിടെ താമസിപ്പിക്കാൻ പറ്റുമോ, ഞാൻ നേരം പുലർന്നാൽ കൂട് ശരിയാക്കി കുട്ടികളെ കൂട്ടി പോകാം . അഹങ്കാരിയായ തത്ത പറഞ്ഞു അത് പറ്റില്ല എന്റെ വീട്ടിൽ താമസിക്കാൻ പറ്റില്ല അത എനിക്ക് കുറച്ചലാണ് നീ വേഗം കുട്ടികള കൂട്ടി എവിടെയെങ്കിലും പോയിക്കോ. കരഞ്ഞ് കൊണ്ട് കാക്ക പറഞ്ഞു നമ്മൾ ഒരോ വർഗ്ഗത്തിൽപ്പെട്ട പറവകളാണ് എന്നേട്കരുണ കാണിച്ച് കൂടെ . ഹും പറ്റില്ല സുന്ദരിയായ എനിക്ക് തന്നോട് കൂട്ട് കൂടുന്നത് ഇഷ്ട്ടമേ അല്ല വോഗം സ്ഥലം വിട്ടോ പാവം കാക്ക കുട്ടികളെയും കൂട്ടി പൊളിഞ്ഞ വീടിൽ തന്നെ പോയി അടുത്ത ദിവസം നേരം പുലർന്ന വാടെ താഴെ വീണ ഇല്ലികൾ . കാല് കൊ.ണ്ട് ഇറിക്കി പിടിച്ചു കൂടുൾ ശരിപ്പെടുത്തി അവിടെ ക്ഷീണം കൊണ്ട് ഉറങ്ങി ... അൽപ്പ സമയം കഴിഞ്ഞപ്പോൾ ശക്തമായ കാറ്റും മഴയും അടിച്ചു വീശി അഹങ്കാരിയായ തത്തയുടെ ഉപ്പ് കൊണ്ട് ള്ള വീട് മഴ കാരണം നഞ്ഞന്ന് ഒലിച്ചു പോകാൻ തുടങ്ങി വീട്ടിൽ വെള്ളം കയറാൻ തുടങ്ങി തത്ത വേഗം കുട്ടികളെ കൂട്ടി കാക്കയുടെ വീട്ടിലേക്ക് ഓടി കാര്യം പറഞ്ഞു കാക്ക അവരെ സ്വീകരിച്ചു അകത്ത് കയറ്റി ഉള്ള സ്ഥലത്ത് കിടത്തി. കാക്ക തത്തയോട് പറഞ്ഞു ഇതാണ് ദൈവത്തിന്റെ ഒരു തീരുമാനം അഹങ്കാരം ഒരിക്കലും നമുക്ക് പാടില്ല നാം എത്ര സുന്ദരിയായിട്ടും കാര്യമില്ല. നല്ല മനസ്സ് വേണം. തത്തക്ക് കാര്യം മനസ്സിലായി ഞാൻ ഇനി അഹങ്കരിക്കുകയില്ല ... കൂട്ട്കാരെ അഹങ്കരം ഒരിക്കലും പാടില്ല.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ