"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ ഭ‍ൂമി നമ്മ‍ുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= നജ തസ്നീം
| പേര്= നജ തസ്നീം
| ക്ലാസ്സ്= 3  
| ക്ലാസ്സ്= III  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

10:58, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി നമ്മുടെ അമ്മ

കാട് വെട്ടി നശിപ്പിച്ച‍ു നമ്മൾ
പാടമെല്ലാം നികത്ത‍ുന്ന‍ു നമ്മൾ
കുന്ന‍ും മലയ‍ുമിടിക്കുന്ന‍ു നമ്മൾ
കെട്ടിടങ്ങളേറെ കെട്ട‍ുന്ന‍ു നമ്മൾ
ഭൂമിക്ക‍ും ഭാരമായി തീരുന്ന‍ു നമ്മൾ

വേണ്ടതെല്ലാം നൽക‍ുന്ന ഭ‍ൂമി
ഇന്നിതെന്തേ നാം പകരം കൊട‍ുത്ത‍ു
വേദനിപ്പിക്ക‍ും ചെയ്തികൾ മാത്രം
അമ്മ ലാളിച്ച‍ു പോറ്റ‍ുന്ന‍ു നമ്മെ
ഭൂമി ആണെന്ന‍ും നമ്മ‍ുടെ അമ്മ


പ്രളയമായ് വന്നമ്മ ഓർമ്മപ്പെട‍ുത്താൻ
കോവിഡായിതാ പിന്നെയ‍ും വന്ന‍ു

ഇനിയെങ്കില‍ും ഒന്ന‍ു നിർത്തണേ നമ്മൾ
അമ്മയെ വേദനിപ്പിക്ക‍ും പ്രവൃത്തി

നജ തസ്നീം
III ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത