"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം,അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| സ്കൂൾ=  സെന്റ് തോമസ് ജി.എച്ച്.എസ്. പെരുമാനൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് തോമസ് ജി.എച്ച്.എസ്. പെരുമാനൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26078
| സ്കൂൾ കോഡ്= 26078
| ഉപജില്ല=  എറണആകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  എറണാകുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

10:30, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം അതിജീവിക്കാം


പ്രതിരോധിക്കാം അതിജീവിക്കാം
വിട ചൊല്ലണം സത്യമൊരുനാൾ നാം‍,
പക്ഷേ അതശ്രദ്ധമൂലമാവരുത്
ശുചിത്വത്തിലൂടെ നാ പ്രതിരോധിക്കും
പ്രതിരോധത്തിലൂടെ നാം അതിജീവിക്കും
നമ്മുടെ സ്വന്തമാംജീവിതനൗകയിൽ
ശുചിത്വമെന്ന മന്ത്രം ഉരുവിടണമെന്നും

വൃത്തിയില്ലായ്മമൂലം നാം നശിച്ചെങ്കിൽ
നാംമൂലം മറ്റൊരാൾ നശിക്കരുതേ
കാട്ടുതീപോലെ പടരുമിത്
വെളളമൊഴിച്ച് കെടുത്തണം നാം
ശ്രവങ്ങളിൽനിന്നു പടരുമിത്
തൂവാലകൊണ്ടു മറയ്ക്കണം നാം.

രോഡിലിറങ്ങി നടക്കുമ്പോൾ ഓർക്കൂ
വീട്ടിലമ്മ നീമൂലം കരയരുതേ
ഓർക്കൂ മർത്യാ നീ അശ്രദ്ധമൂലം
കൊല്ലരുതേ നാം ആരേയും
കൊറോണയെ ഇവിടുന്നോടിക്കാനായ്
പ്രതിരോധംതന്നെ നല്ലമാർഗ്ഗം
ശുചിത്വത്തിലൂടെ നാ പ്രതിരോധിക്കും
പ്രതിരോധത്തിലൂടെ നാം അതിജീവിക്കും

 

അലീന ഫാത്തിമ
9 B സെന്റ് തോമസ് ജി.എച്ച്.എസ്. പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത