"സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ/അക്ഷരവൃക്ഷം/കാട് പഠിപ്പിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കാട് പഠിപ്പിച്ച പാഠം പച്ച പട്ടു വിരിച്ച കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

09:40, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട് പഠിപ്പിച്ച പാഠം

പച്ച പട്ടു വിരിച്ച കുന്നുകളിൽ പഞ്ഞി പോലുള്ള ആട്ടിൻപറ്റങ്ങളാലും മണ്ണപ്പം ചുട്ടുവെച്ചതു പോലുള്ള കുടിലുകളാലും പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങളുളള ഇലകളാൽ അലംകൃതമായ വൃക്ഷങ്ങളാലും മനോഹരമായ ഒരു ഗ്രാമം .അതിന്റെ തെക്ക് വശത്ത് പച്ചപ്പും ചെറു പ്രാണികൾ മുതൽ ഘോര മൃഗങ്ങൾ കാട് .ആ ഗ്രാമത്തിൽ രാമൻ എന്നൊരാളും കുടുംബവും താമസിച്ചിരുന്നു. ഭാര്യയും മകനും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം. കാട്ടിൽ നിന്നും വിറക് ശേഖരിച്ച് വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് രാമൻ കുടുംബത്തെ പോറ്റുന്നത് .ഒരു ഒറ്റമുറി വീടായിരുന്നു രാമന്റേത്. അവൻ തന്റെ മകനായ ദാമുവിനേയും കൂട്ടിയാണ് വിറകു ശേഖരിക്കാൻ പോകാറ് .