"സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/അക്ഷരവൃക്ഷം/സ്നേഹിപ്പിൻ ഒന്നാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹിപ്പിൻ ഒന്നാകാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
പേരാടുക നമ്മുടെ ലക്ഷ്യം
പേരാടുക നമ്മുടെ ലക്ഷ്യം
ഓരോ വൃക്ഷവും മണ്ണും നാം തന്നെ
ഓരോ വൃക്ഷവും മണ്ണും നാം തന്നെ
അവ കാത്ത് സൂക്ഷിക്കുക
അവ കാത്ത് സൂക്ഷിക്കുക</poem>
</center> </poem>
{{BoxBottom1
{{BoxBottom1
| പേര്= അദിയസജീവ്
| പേര്= അദിയസജീവ്

08:06, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹിപ്പിൻ ഒന്നാകാം


പ്രകൃതിയെസ്നേഹിച്ച്
പ്രകൃതിക്ക് സ്നേഹിക്കാൻ
പ്രകൃതിക്കിണങ്ങി ജനിച്ചവരാണ് നാം
പ്രകൃതിയെ നശിപ്പിക്കരുത്
നാം ആകുന്ന പ്രകൃതിയെ
നശിപ്പിച്ചാൽ നമുക്കുമുണ്ടാകും ദോഷം
വൃത്തിയോടെ പ്രകൃതികുവേണ്ടി
പേരാടുക നമ്മുടെ ലക്ഷ്യം
ഓരോ വൃക്ഷവും മണ്ണും നാം തന്നെ
അവ കാത്ത് സൂക്ഷിക്കുക

അദിയസജീവ്
ക്ലാസ് 4 B സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത