"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/നമ്മുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട്)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/നമ്മുടെ നാട് | നമ്മുടെ നാട്]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നമ്മുടെ നാട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നമ്മുടെ നാട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= ശാരു കെ എസ്
| പേര്= ശാരു കെ എസ്
| ക്ലാസ്സ്=  3 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കുടമാളൂർ_ഗവ_എച്ച്എസ്_എൽപിഎസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33234
| സ്കൂൾ കോഡ്= 33234
| ഉപജില്ല=  കോട്ടയം വെസ്റ്റ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കോട്ടയം വെസ്റ്റ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 32: വരി 32:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kavitharaj| തരം=കവിത}}

01:59, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ നാട്

നമ്മുടെ നാട്ടിൽ ഇന്നിപ്പോൾ
രോഗം, രോഗം സർവത്ര
നിപ്പമാറി, കൊറോണയെത്തി
കോറോണമാറി ഇനി എന്താവും?

രോഗികളായി മാറാതെ
രോഗം ചെറുക്കാൻ വഴിതേടാം
പരിസരമെന്നും ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കാം

രോഗ പ്രതിരോധം നേടിയാലോ
വൈറസെല്ലാം ഓടീടും
നമുക്ക് ഒന്നായി ചിന്തിക്കാം
ഒറ്റക്കെട്ടായി പോരാടാം
 

ശാരു കെ എസ്
3 എ കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത