"മീനടം സെന്റ്മേരീസ് യുപിഎസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അമിതമായ ചൂട്, മഴ,അല്ലെങ്കിൽ വരൾച്ച,കൊടുങ്കാറ്റ്,പുതിയ വൈറസുമൂലമുള്ള രോഗങ്ങൾ ഇവയൊക്കെ നമ്മുടെ ജീവിതത്തിൽ നാശം വിതയ്ക്കുമ്പോഴേ നമ്മൾ അതിന്റെയൊക്കെ കാരണങ്ങൾ തിരഞ്ഞു പോകാറൊള്ളു.ലാഭകൊതിമൂത്ത് മനുഷ്യൻ ചെയ്തുകൂട്ടുന്ന പ്രവ്യത്തികളുടെ ദുരന്തഭലങ്ങളാണ് നാം ഇപ്പോൾഅനുഭവിക്കുന്നത്.
<p>അമിതമായ ചൂട്, മഴ,അല്ലെങ്കിൽ വരൾച്ച,കൊടുങ്കാറ്റ്,പുതിയ വൈറസുമൂലമുള്ള രോഗങ്ങൾ ഇവയൊക്കെ നമ്മുടെ ജീവിതത്തിൽ നാശം വിതയ്ക്കുമ്പോഴേ നമ്മൾ അതിന്റെയൊക്കെ കാരണങ്ങൾ തിരഞ്ഞു പോകാറൊള്ളു.ലാഭകൊതിമൂത്ത് മനുഷ്യൻ ചെയ്തുകൂട്ടുന്ന പ്രവ്യത്തികളുടെ ദുരന്തഫലങ്ങളാണ് നാം ഇപ്പോൾഅനുഭവിക്കുന്നത്.</p>
നാം ആദ്യം നശിപ്പിക്കാൻ തുടങ്ങിയത് മരങ്ങളേയാണ്. കാടുകൾ വെട്ടിനിരത്തി, പുഴകൾ ഫാക്ടറികളിലെ മാലിന്യം കൊണ്ട് നിറച്ചു.മണൽവാരി പുഴകൾ വറ്റിച്ച് കുടിവെള്ളം പോലും ഇല്ലാതാക്കി.പാടങ്ങൾ നിരത്തി കെട്ടിടങ്ങൾ ഉണ്ടാക്കി അന്തരീക്ഷത്തിലെ ഊഷ്മാവ് കൂട്ടുകയും,വേനൽകാലത്തേക്കുള്ള നമ്മുടെ കുടിവെള്ളം ഇല്ലാതാക്കുകയും ചെയ്തു.മലകളും കുന്നുകളും ഇടിച്ചുനിരത്തി ഭൂമിയുടെ ഘടനയ്ക്കതന്നെ മാറ്റം വരുത്തി.ശാസ്ത്രം കൂടുതൽ പുരോഗമിച്ചതുമൂലം ഉങ്ങായ മലിനീകരണം നമ്മുടെ പരിസ്ഥിതിയ്ക്കുതന്നെ വളരെയധികം ദോഷകരമായിത്തീർന്നു.ഫാക്ടറികളിൽനിന്നും വരുന്ന പുകയും, ശബ്ദവും വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ തിരക്കും അവയിൽ നിന്ന് പുറന്തള്ളപ്പെടുന്ന വിഷമാലിന്യങ്ങളെല്ലാം ഭൂമിയിലെ പല ജീവജാലങ്ങളുടെ അന്തകനായി മാറികൊണ്ടിരിക്കുന്നു.
<p>നാം ആദ്യം നശിപ്പിക്കാൻ തുടങ്ങിയത് മരങ്ങളേയാണ്. കാടുകൾ വെട്ടിനിരത്തി, പുഴകൾ ഫാക്ടറികളിലെ മാലിന്യം കൊണ്ട് നിറച്ചു.മണൽവാരി പുഴകൾ വറ്റിച്ച് കുടിവെള്ളം പോലും ഇല്ലാതാക്കി.പാടങ്ങൾ നിരത്തി കെട്ടിടങ്ങൾ ഉണ്ടാക്കി അന്തരീക്ഷത്തിലെ ഊഷ്മാവ് കൂട്ടുകയും,വേനൽകാലത്തേക്കുള്ള നമ്മുടെ കുടിവെള്ളം ഇല്ലാതാക്കുകയും ചെയ്തു.മലകളും കുന്നുകളും ഇടിച്ചുനിരത്തി ഭൂമിയുടെ ഘടനയ്ക്കതന്നെ മാറ്റം വരുത്തി.ശാസ്ത്രം കൂടുതൽ പുരോഗമിച്ചതുമൂലം ഉങ്ങായ മലിനീകരണം നമ്മുടെ പരിസ്ഥിതിയ്ക്കുതന്നെ വളരെയധികം ദോഷകരമായിത്തീർന്നു.ഫാക്ടറികളിൽനിന്നും വരുന്ന പുകയും, ശബ്ദവും വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ തിരക്കും അവയിൽ നിന്ന് പുറന്തള്ളപ്പെടുന്ന വിഷമാലിന്യങ്ങളെല്ലാം ഭൂമിയിലെ പല ജീവജാലങ്ങളുടെ അന്തകനായി മാറികൊണ്ടിരിക്കുന്നു.</p>
പുതിയ പുതിയ രോഗങ്ങളും പ്രക്യതി ദുരന്തങ്ങളും ഉണ്ടാകുമ്പോഴാണ് കുറേ മനുഷ്യരെങ്കിലും പ്രക്യതിയേക്കുറിച്ച് ചിന്തിക്കുന്നത്.ഇനിയും സമയമുണ്ട് പ്രക്യതിയെ നശിപ്പിക്കുന്നവരിൽനിന്നും മണ്ണിനെ സംരക്ഷിക്കാൻ ,ജീവജാലങ്ങളെ സംരക്ഷിക്കാൻ അതിനുവേണ്ടിയാവട്ടെ ഇനിയുള്ള നമ്മുടെ വരും ദിനങ്ങൾ.
<p>പുതിയ പുതിയ രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോഴാണ് കുറേ മനുഷ്യരെങ്കിലും പ്രകൃതിയേക്കുറിച്ച് ചിന്തിക്കുന്നത്.ഇനിയും സമയമുണ്ട് പ്രകൃതിയെ നശിപ്പിക്കുന്നവരിൽനിന്നും മണ്ണിനെ സംരക്ഷിക്കാൻ ,ജീവജാലങ്ങളെ സംരക്ഷിക്കാൻ അതിനുവേണ്ടിയാവട്ടെ ഇനിയുള്ള നമ്മുടെ വരും ദിനങ്ങൾ.</p>
{{BoxBottom1
{{BoxBottom1
| പേര്= റൂബൻ രാജൻ മാത്യു
| പേര്= റൂബൻ രാജൻ മാത്യു
| ക്ലാസ്സ്=  4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ്മേരീസ് യുപിഎസ് മീനടം നോർത്ത്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മീനടം സെന്റ്മേരീസ് യുപിഎസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=33505
| ഉപജില്ല= പാമ്പാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാമ്പാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
വരി 18: വരി 18:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kavitharaj| തരം= ലേഖനം}}

01:13, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

അമിതമായ ചൂട്, മഴ,അല്ലെങ്കിൽ വരൾച്ച,കൊടുങ്കാറ്റ്,പുതിയ വൈറസുമൂലമുള്ള രോഗങ്ങൾ ഇവയൊക്കെ നമ്മുടെ ജീവിതത്തിൽ നാശം വിതയ്ക്കുമ്പോഴേ നമ്മൾ അതിന്റെയൊക്കെ കാരണങ്ങൾ തിരഞ്ഞു പോകാറൊള്ളു.ലാഭകൊതിമൂത്ത് മനുഷ്യൻ ചെയ്തുകൂട്ടുന്ന പ്രവ്യത്തികളുടെ ദുരന്തഫലങ്ങളാണ് നാം ഇപ്പോൾഅനുഭവിക്കുന്നത്.

നാം ആദ്യം നശിപ്പിക്കാൻ തുടങ്ങിയത് മരങ്ങളേയാണ്. കാടുകൾ വെട്ടിനിരത്തി, പുഴകൾ ഫാക്ടറികളിലെ മാലിന്യം കൊണ്ട് നിറച്ചു.മണൽവാരി പുഴകൾ വറ്റിച്ച് കുടിവെള്ളം പോലും ഇല്ലാതാക്കി.പാടങ്ങൾ നിരത്തി കെട്ടിടങ്ങൾ ഉണ്ടാക്കി അന്തരീക്ഷത്തിലെ ഊഷ്മാവ് കൂട്ടുകയും,വേനൽകാലത്തേക്കുള്ള നമ്മുടെ കുടിവെള്ളം ഇല്ലാതാക്കുകയും ചെയ്തു.മലകളും കുന്നുകളും ഇടിച്ചുനിരത്തി ഭൂമിയുടെ ഘടനയ്ക്കതന്നെ മാറ്റം വരുത്തി.ശാസ്ത്രം കൂടുതൽ പുരോഗമിച്ചതുമൂലം ഉങ്ങായ മലിനീകരണം നമ്മുടെ പരിസ്ഥിതിയ്ക്കുതന്നെ വളരെയധികം ദോഷകരമായിത്തീർന്നു.ഫാക്ടറികളിൽനിന്നും വരുന്ന പുകയും, ശബ്ദവും വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ തിരക്കും അവയിൽ നിന്ന് പുറന്തള്ളപ്പെടുന്ന വിഷമാലിന്യങ്ങളെല്ലാം ഭൂമിയിലെ പല ജീവജാലങ്ങളുടെ അന്തകനായി മാറികൊണ്ടിരിക്കുന്നു.

പുതിയ പുതിയ രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോഴാണ് കുറേ മനുഷ്യരെങ്കിലും പ്രകൃതിയേക്കുറിച്ച് ചിന്തിക്കുന്നത്.ഇനിയും സമയമുണ്ട് പ്രകൃതിയെ നശിപ്പിക്കുന്നവരിൽനിന്നും മണ്ണിനെ സംരക്ഷിക്കാൻ ,ജീവജാലങ്ങളെ സംരക്ഷിക്കാൻ അതിനുവേണ്ടിയാവട്ടെ ഇനിയുള്ള നമ്മുടെ വരും ദിനങ്ങൾ.

റൂബൻ രാജൻ മാത്യു
4 എ മീനടം സെന്റ്മേരീസ് യുപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം