"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണകൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=      4
| color=      4
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

00:25, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കൊറോണ

ലോകം മുഴുവൻ ഭീതിയിൽ
മരണങ്ങൾ കാതിൽ മുഴുങ്ങുന്നു
ഭാരതം മുഴുവൻ അടച്ചു പൂട്ടി
വീട്ടിൽ കൂട്ടായ്മ വന്നു

വീട്ടിലെ പച്ചക്കറി തോട്ടങ്ങൾ ഭാഗ്യമായി
വീട്ടിലെ അടുക്കളകൾ കൂടുതൽ പൂകഞ്ഞു
അന്തരീക്ഷം ശുദ്ധമായി അപകടങ്ങൾ ഇല്ലതായി
നാടു മുഴുവനും ഒറ്റകെട്ടായി പ്രവർത്തിച്ചു.
 

സൈന സൈമൺ
മൂന്ന് ബി ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത