"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പ്രതിരോധം:::" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  പ്രതിരോധം     <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

00:24, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പ്രതിരോധം    

പോരാടിടാം നമുക്ക് പോരാടിടാം,
മഹാമാരിയെ വീട്ടിലിരുന്ന് പ്രതിരോധിക്കാം,
ഭീതി പുലർത്താതെ ജാഗ്രതയോടെ,
നേരിടാം നമുക്ക് മഹാമാരിയെ.
        ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകി,
     ശുചിത്വത്തിലൂടെ
     പ്രതിരോധിക്കാo
    പ്രതിരോധത്തിലൂടെ തുരത്താം നമുക്ക്
കോവിഡ് എന്ന മഹാമാരിയെ.
ഒത്തൊരുമയോടെ
          പ്രതിരോധിക്കാം
സർക്കാരിനൊപ്പം പ്രതിരോധിക്കാഠ
വീട്ടിലിരുന്ന് പ്രതിരോധിക്കാം
കോ വി ഡിനെ പ്രതിരോധിച്ച് തുരത്തീടാം
          
          

അനശ്വർ.ജി
7 Z സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത