ഉള്ളടക്കത്തിലേക്ക് പോവുക

"വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ഓർമകൾക്ക് മരണമില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43347 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ഓർമകൾക്ക് മരണമില്ല <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

00:21, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമകൾക്ക് മരണമില്ല


ഓർമകൾക്ക് എന്തൊരു വേദന
നിൻ സ്മരണകൾ എന്തൊരു വീര്യം
നീയാം ഓർമയിൽ ജീവിക്കും
എന്നിലെ ആത്മാവിൻ തുടിപ്പുകൾ
അറിയുന്നുവോ നീ
ഒരിക്കൽ കൂടി ജനിക്കുമോ വീണ്ടും...
ഒരു ജന്മം എനിക്കായി മാത്രം
കരഞ്ഞങ്ങു കണ്ണുനീർ വറ്റിടുന്നു
എന്തിനീ ജീവിതം നീയില്ലാതെ
നിൻ ഓർമയിൽ അലയും
വെറും ആത്മാവ് ഞാൻ

 

മുഹമ്മദ് ആഷിഖ്
7 C വി എം ജെ യു പി എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത