വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ഓർമകൾക്ക് മരണമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമകൾക്ക് മരണമില്ല


ഓർമകൾക്ക് എന്തൊരു വേദന
നിൻ സ്മരണകൾ എന്തൊരു വീര്യം
നീയാം ഓർമയിൽ ജീവിക്കും
എന്നിലെ ആത്മാവിൻ തുടിപ്പുകൾ
അറിയുന്നുവോ നീ
ഒരിക്കൽ കൂടി ജനിക്കുമോ വീണ്ടും...
ഒരു ജന്മം എനിക്കായി മാത്രം
കരഞ്ഞങ്ങു കണ്ണുനീർ വറ്റിടുന്നു
എന്തിനീ ജീവിതം നീയില്ലാതെ
നിൻ ഓർമയിൽ അലയും
വെറും ആത്മാവ് ഞാൻ

 

മുഹമ്മദ് ആഷിഖ്
7 C വി എം ജെ യു പി എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത