"ഗവൺമെന്റ് മോഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/അക്ഷരവൃക്ഷം/ Covid-19 എന്ന മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:18, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
Covid-19എന്നാ മഹാമാരി ഈ ഭൂമിയിൽ വർഷങ്ങൾക്ക് മുൻപേ പല രോഗങ്ങൾ വന്ന് മനുഷ്യവംശത്തിനു ഭീഷണിയായി. അതിൽ ചിലത് മലേറിയ, പ്ലേഗ്, എന്നിവയാണ്. ഈ 2020ൽ വന്ന മഹാമാരിയാണ് കോവിഡ് എന്നാ covid-19 ഈ രോഗം ആദ്യം വന്നത് ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ് . അത് വളരെ പെട്ടന്ന് തന്നെ ചൈനയിൽ മുഴുവൻ ബാധിച്ചു. അവിടെ നിന്നും വിദേശികൾ സ്വന്തം നാടുകളിൽ എത്തിയതോടെയാണ് ഈ അസുഖം covid -19എന്ന വൈറസ് ലോകം മുഴുവൻ പടർന്നത്. ഇത് ശ്രദ്ധയിൽ പെട്ടതിനു ശേഷമാണ് ശാസ്ത്രന്ജന്മാരും ലോക രാജ്യങ്ങളും ശ്രദ്ധിച്ചു തുടങ്ങിയത്. കൊറോണ എന്ന രോഗം അടുത്തിടപഴകുമ്പോഴോ, തുമ്മുബോഴോ, ചുമക്കുമ്പോഴോ ആണ് ഇത് പടരുന്നത്. അപ്പോഴേക്കും ലോകമെമ്പാടും രോഗം പടർന്നു കഴിഞ്ഞു. ആയിരകണക്കിന് മനുഷ്യർക്ക് ജീവഹാനി ഉണ്ടായി. കേരളത്തിൽ ഈ രോഗം എല്ലാ ജില്ലകളിലും ബാധിച്ചു. 2-മരണവും സംഭവിച്ചു. എങ്കിലും ഈ വൈറസ് പടരാതിരിക്കാൻ കേരള സർക്കാരും ആരോഗ്യ കേന്ദ്രങ്ങളും ജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചു.ഇന്ത്യയിലെ ഏറ്റവും മികച്ച കൊറോണ പ്രധിരോധ സംസ്ഥാനമാണ് കേരളം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം