"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ കിട്ടുവിന്റെസന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് GOVT.L.P.S ANAD/അക്ഷരവൃക്ഷം/ കിട്ടുവിന്റെസന്തോഷം എന്ന താൾ [[ഗവ. എൽ.പി.എസ്. ആനാട്/അക്...) |
||
(വ്യത്യാസം ഇല്ല)
|
23:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കിട്ടുവിന്റെസന്തോഷം
ഒരിടത്ത് കിട്ടു എന്നൊരു പൂച്ചക്കുട്ടിയുണ്ടായിരുന്നു.വയൽക്കരയിലെ ചായക്കടയിലായിരുന്നു അവന്റെ താമസവും ആഹാരവും.അവൻ വളരെ സന്തോഷത്തോടെ അവിടെ കഴിഞ്ഞിരുന്നു.അപ്പോഴാണ് കൊറോണ വന്ന് കട പൂട്ടിയത്.അപ്പോൾ അവൻ വിശന്ന് വലഞ്ഞ് എല്ലാവീടിന് മുന്നിലും നോക്കി.പക്ഷേ എല്ലാവീടുകളും അടച്ചിട്ടിരിക്കുകയായിരുന്നു. കിട്ടു വിശന്ന് തളർന്ന് കരയാൻ തുടങ്ങി.അപ്പോഴാണ് അടുത്തവീട്ടിലിരുന്ന്ആഹാരം കഴിച്ചുകൊണ്ടിരുന്ന മിന്നു കിട്ടവിന്റെ കരച്ചിൽകേട്ടത്.മിന്നു പുറത്തിറങ്ങി കിട്ടുവിന് വയറുനിറയെ ആഹാരം കൊടുത്തു. കിട്ടുവിന് സന്തോഷമായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ